Nojoto: Largest Storytelling Platform

അടിസ്ഥാനാവശ്യങ്ങൾ ഒന്നാണെങ്കിൽപ്പോലും ജീവിത സാഹ

 അടിസ്ഥാനാവശ്യങ്ങൾ 
ഒന്നാണെങ്കിൽപ്പോലും ജീവിത
 സാഹചര്യങ്ങൾക്കനുസരിച്ചാണ് 
ഒരാളുടെ ആവശ്യങ്ങൾ രൂപപ്പെടുന്നത്.
 ആവശ്യങ്ങളേക്കാൾ ആഡംബരങ്ങളെ
 ആലിംഗനം ചെയ്യുന്നവരുടെ 
ജീവിതാടിത്തറ ബലിഷ്ടമായിരിക്കില്ല.
 ലാളിത്യത്തിൽ ജീവിക്കുന്നവരാണ് 
ആയുസ്സിൻ്റെ കാര്യത്തിലും 
ആരോഗ്യത്തിൻ്റെ കാര്യത്തിലും 
മുമ്പിട്ടു നിൽക്കുക .

©nabeelmrkl
  അടിത്തറ

#malayalamquotes #Quotes #dailyquotes #motivatation #Inspiration #nabeelmrkl #lifeblog #thought #mindset #mentalHealth