Find the Best lifeguru Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutchoose a job you love and you will never have to work a day in your life, there is only one happiness in this life to love and be loved hindi meaning, you are the love of my life quotes, there is only one happiness in this life to love and be loved translate in hindi, sad quotes about life and pain of love in urdu,
nabeelmrkl
നോവിച്ചവരെ മറന്നേക്കണം എന്നാലും നോവുകളെ ഓർമ്മിക്കണം. അവയോളം കരുത്തേകില്ല മറ്റൊന്നും. ©nabeelmrkl #lifetheory #nabeelmrkl #myquote #MyThoughts #lifeguru #motivate #Inspiration #Forget #Forgive #life
#lifetheory #nabeelmrkl #myquote #MyThoughts #lifeguru #motivate #Inspiration #Forget #Forgive life
read morenabeelmrkl
വീഴുമെന്ന് പേടിപ്പെടുത്തുന്നവരെയല്ല; ഇനി വീണാലും കൈപിടിക്കാമെന്ന് പറഞ്ഞ് ധൈര്യം തരുന്നവരെ വേണം കൂടെനിർത്താൻ... ©nabeelmrkl #friends #mindset #nabeelmrkl #Relationship #family #lifeguru #myquote #MyThoughts #SelfMotivation #Inspiration
nabeelmrkl
nabeelmrkl
മനസ്സിനേറ്റ ചില മുറിവുകൾ കാലത്തിനു മായ്ക്കാൻ പറ്റുമെന്ന് പറയുന്നത് വെറും കള്ളമാണ്. ചില വേദനകൾ... ചില അപമാനങ്ങൾ... ചില വേർപാടുകൾ... ചില ഒഴിവാക്കലുകൾ... ഇവയൊക്ക മറന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനേ കഴിയൂ. മരിക്കുന്നതുവരെ അതങ്ങനെ മനസ്സിൽ നീറി നീറി കിടക്കും. ©nabeelmrkl #friends #nabeelmrkl #MyThoughts #myquote #lifeguru #motivate #Inspiration #thoughtsofheart #quotesdaily #DailyMessage
nabeelmrkl
മാറ്റങ്ങൾ ആഗ്രഹിക്കുമ്പോഴാണ് പുതിയ തീരുമാനങ്ങൾ ജനിക്കുന്നത്. വ്യകതയാർന്ന തീരുമാനങ്ങളാണ് ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികൾ. ©nabeelmrkl #changes #lifeguru #lifecoach #nabeelmrkl #SelfMotivation #quotesoftheday #Inspiration #malayalamquotes #inspireyourself #thoughtoftheday
Suparas Jain
Intelligent is who do what he loves. But genius, Who do what's necessary. #copied #lifelessons #philosophy #gaurgopaldas #lifeguru #yqquotes #yqbaba
Kapil Nayyar
Bhagwan.... kahan hai tu...? words of wisdom by my brother from another mother... Gaurav Asarsa #kapilnayyar #lifeguru
read moreKapil Nayyar
Recipe of a good weekend "achche waale weekend ki recipe" Neele aasmaan mein santari strokes aur thode se safed badal daaliye... Phir Aankhon ko thandak pahunchane waali meethi hawayein ghol dijiye...
read more