Nojoto: Largest Storytelling Platform

Best Sneham Shayari, Status, Quotes, Stories

Find the Best Sneham Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutsneham quotes in telugu, sneham quotes in malayalam, sneham meaning in hindi, sneham story in telugu, sneham telugu quotes,

  • 4 Followers
  • 4 Stories

ഇതളുകൾ

Bichhoo 1994

ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ അതുമതിയാകുമോ എന്നറിയില്ല,, എന്നാലും വെറുതെ ആശിച്ചു പോവുകയാണ്,, നീ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ! #pranayam #love #malayalam #sneham #malayali #malayalam #malayalamquote

ꜱʜᴀʀɪ ʟᴀʟᴜ

എനിക്കൊരു സങ്കടോംല്ലാ......💃💃💃💃💃💃💃💃 Binoy Varghese 😜😜😂😂😂 #souhrudham #Sneham #yqmalayali #yqmalayalam #yqmalayalamquotes #YourQuoteAndMine Collaborating with Sebi rahman

read more
തിരികെയണഞ്ഞ 
വസന്തം
തൻ്റെ പ്രേയസിയെ 
തിരഞ്ഞു
അവൾ 
ഗ്രീഷ്മത്താൽ 
തടവിലാക്കപ്പെട്ടു -
ക്കഴിഞ്ഞിരുന്നു.. എനിക്കൊരു സങ്കടോംല്ലാ......💃💃💃💃💃💃💃💃 Binoy Varghese 😜😜😂😂😂

#souhrudham 
#sneham 
#yqmalayali 
#yqmalayalam 
#yqmalayalamquotes  #YourQuoteAndMine
Collaborating with Sebi rahman

Shameem U K

ആ അന്ധത ആക്രമണങ്ങളില്‍ കലാശിച്ചേക്കാം🙏😊 അല്ലെ...എന്ത് തോന്നുന്നു.... പ്രണയം വിർയുമ്പോൾ പിന്നൊന്നും ചിന്തിക്കാറില്ല... എല്ലാം അവരിലൊതുങ്ങും..അവർ മാത്രമുള്ളൊരു ലോകം.... #lovequote #loversdiary #MyThoughts #yqmalayalamquotes #Kerala #Sneham #Ishtam #YourQuoteAndMine Collaborating with sakkir kavumpuram

read more
പ്രണയം ഭ്രാന്തായാൽ അവിടം സ്വാർത്ഥതയാൽ അന്ധത വ്യാപിക്കും ആ  അന്ധത ആക്രമണങ്ങളില്‍ കലാശിച്ചേക്കാം🙏😊

അല്ലെ...എന്ത് തോന്നുന്നു....
പ്രണയം വിർയുമ്പോൾ പിന്നൊന്നും ചിന്തിക്കാറില്ല...
എല്ലാം അവരിലൊതുങ്ങും..അവർ മാത്രമുള്ളൊരു ലോകം....
#lovequote #loversdiary  #mythoughts #yqmalayalamquotes #kerala #sneham #ishtam  #YourQuoteAndMine
Collaborating with sakkir kavumpuram

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile