Nojoto: Largest Storytelling Platform

Best deathiscoming Shayari, Status, Quotes, Stories

Find the Best deathiscoming Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 1 Stories

sha MYTH

രാത്രിയുടെ രാജാവ്.. the NIGHT KING.. #GameOfThrones #Nightking #deathiscoming #winterishere

read more
ഒരിക്കലും കടന്നുവരില്ലെന്ന്
നിനച്ചിരുന്ന ശൈശവം..

പ്രാധാന്യം കൊടുക്കാതെ
ഒഴിവാക്കി കളഞ്ഞ ബാല്യം..

ജീവിക്കാനുള്ള കൊതിയിൽ
ഓർക്കാതിരിക്കാൻ ശ്രമിച്ച കൗമാരം..

അപ്രതീക്ഷിതമായ ആ കടന്നുവരവിനെ
ഭയന്നിരുന്ന വാർദ്ധക്യം..

മരണം..
 രാത്രിയുടെ രാജാവ്.. the NIGHT KING.. #gameofthrones  #nightking #deathiscoming #winterishere

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile