Find the Best jeevitham Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutjeevitham quotes in telugu, jeevitham quotes in malayalam, jeevitham quotes in telugu 260, jeevitham meaning in hindi, jeevitham meaning in english,
Anu
സന്തോഷത്തോടെ ജീവിക്കണം എന്ന വാശി ഒക്കെ വിട്ടു ഇപ്പോൾ സമനില തെറ്റാതെ ജീവിക്കണം എന്ന് മാത്രമേ ഉള്ളു......🥀 ©Anu #jeevitham
PRUTHWIC SAGAR 🚩
ചില വ്യക്തികൾ നമ്മളെ ചതുപ്പിലേക്ക് തള്ളിയിട്ടിട്ട് പോകുന്ന പോലെയാാ... എന്ന് വെച്ചു താഴ്ന്നു പോവാൻ അസ്തമിച്ച "കർണ്ണൻ" അല്ല ഞാൻ.. ഉദിച്ചുയരുന്ന തീജ്വാലമാണ്🔥.... #pssquotes #jeevitham #yqquotes #yqmalayalam
#pssquotes #jeevitham #yqquotes #yqmalayalam
read moreAbu Fathima
ജീവിതം ഒരൊറ്റയാൾ യാത്രയാണ്, കൂടെയുള്ളവരെയെല്ലാം പ്രീതിപ്പെടുത്താൻ നോക്കിയാൽ നമുക്ക് മുന്നോട്ട് പോവാൻ കഴിയാതെ വരും. കൂടെയുള്ളവർ നമ്മെ പ്രീതിപ്പെടുത്തണം എന്ന് കരുതിയാലും തഥൈവ. #firstquote #malayalamquotes #yqmalayalam #jeevitham #ottayan
Dr.Rajeev Kiran
ఆదుకున్న ఆప్తులే ఆటంకం అనుకుంటే ఆనవాలు లేని గతం అక్కరకు వస్తుందా...? అభయమన్న మాటలే అలసి ఊరుకుంటే అంగభంగమైన మనస్సు అసలు మారుతుందా...? ఆన అన్న చేతులే అడ్డురాను అంటుంటే ఆలోచనల మకిలి మాయమవ్వగలదా...? #yqkavi #yqbaba #teluguvelugu #jeevitham
#yqkavi #yqbaba #teluguvelugu #jeevitham
read moresabari sreelakam
തളിർത്ത പൂവിന്റെ തേനിനായി കാത്തിരുന്ന ,ചിറക്കറ്റുപോയ പൂമ്പാറ്റകളും വേനലിനെയും കാത്ത് വേരുറഞ്ഞുപോയ വസന്തങ്ങളും .അങ്ങനെ അങ്ങനെ എല്ലാം എല്ലാം കാത്തിരിപ്പിന്റെ തടവറയിലെ ചങ്ങലകെട്ടുകളിലാണ് . -ശബരിശ്രീലകം #jeevitham
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited