Find the Best campuslife Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutphulpakharu poem on love in collage campus, this is what you came for lyrics, slogans for the polio eradication campaign, speech for election campaign in school, campus life meaning,
Blue Butterfly
Memories never die, they just get buried deep under. The truest testimony to this, stands out to be the visit to your campus, where you studied (read lived), after a long, very long time, probably years later. The silent walls shall still seem to whisper your name/s, those names which your friends used to call out, yell, whisper and at times even mock. You don’t believe? When no one around, try a few of them, yelling. ….you may hear it back; howling out as echoes... to the empty classrooms (now being loud and clear). Close your eyes, now, you shall hear the chuckles of your friends too and even may see the images of them, looking at you in all the same old wildness. The soul of a campus, reverberating, and you instantly connecting to every single thing in that space, even years later. Memories never die, they just get buried deep under. The truest of the testimony is, THIS! #collegedays #collegelife #peppeboy #campuslife #lalettan #sarvakalasalathemovie #mohanlal #venunagavally Welcome to the graveyard
#collegedays #collegelife #peppeboy #campuslife #lalettan #sarvakalasalathemovie #Mohanlal #venunagavally Welcome to the graveyard
read moreLijo Joseph
വീണ്ടുമൊരിക്കൽകൂടിയാ നല്ലകാലത്തിന്റെ ക്യാമ്പസ് പടികളിലേക്കൊന്ന് പടവുകൾ തിരിച്ചിറങ്ങാം.... രാവിനും പകലിനുമിടയിലുള്ള, ആരുംകാണാത്ത നേർത്ത, മഴനൂൽകിനാവുകളിലൂടെ... സ്നേഹത്തോടെ,, 💞 ലിജോ... ചില്ലക്ഷരങ്ങൾ- #campus #college #campusmemories #campuslife #campusstory #love
Lijo Joseph
ജീവിതവെയിൽ പാതയോരങ്ങളെ പാതിയുംപിന്നിട്ട്, ഉച്ചിയിൽ എരിഞ്ഞുകത്തുന്നുണ്ടെങ്കിലും,.... ഇത്തിരിനേരം നമുക്കാ പഴയ തണൽമരങ്ങളിൽ വീണ്ടും ചേക്കേറാം... കൗമാരത്തിന്റെ വർണ്ണചിറകുകൾ ശലഭങ്ങളിൽനിന്നും കടമെടുക്കാം... തുമ്പിയുടെ മൂളിപ്പാട്ടും, പൊട്ടിച്ചിരിയുടെ കുപ്പിവളകളും കൂട്ടാം .... #campus #college #campuslife #campuslove #campusnostalgia
Lijo Joseph
നമ്മുടെ മദിരാശ്ശിമരങ്ങളും, പൂമരങ്ങളും ഇപ്പൊഴും തണലൊരുക്കിയവിടെ കാത്തിരിപ്പുണ്ടത്രേ... ആ ക്യാമ്പസ് ഇടനാഴികളിൽ നഷ്ടവസന്തങ്ങളിപ്പൊഴും പൊടിപിടിച്ചുറങ്ങുന്നുണ്ടത്രേ... ഒരു പിൻവിളികാതോർത്ത്... ചിലവാചാലതകളെ സ്വപ്നംകണ്ടുകൊണ്ട്... #campus #college #campuslove #campuslife #campusnostalgia
Lijo Joseph
അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂടിയിത്തിരി സൗഹൃദത്തിന്റെ എണ്ണകിനിയാനും ... കെട്ടണയാതെയാ സ്നേഹനാളങ്ങൾക്കുവീണ്ടും തിരികൊളുത്തുവാനും... അന്നു നമ്മളൊന്നിച്ചു നട്ട സൗഹൃദത്തിന്റെ ചെമ്പകമരത്തണലുകളിൽ ഒരിക്കൽകൂടിയിത്തിരിനേരമിരിക്കാനും... നമുക്കുവീണ്ടുമൊന്ന് ഒത്തുകൂടിയാലോ .... #campus #college #campuslife #campusmemories #campusnostalgia
Lijo Joseph
വർഷങ്ങൾക്കുമുൻപ് ഒരുമഴക്കാലത്തിൽ നമ്മളോരോരുത്തരും പലയിടങ്ങളിൽനിന്നെത്തി, ഒരു ചുവരിനുള്ളിൽ കളിചിരികളുടെ പുതിയൊരുലോകം മെനഞ്ഞുണ്ടാക്കിയ നമ്മുടെയാ കോമേഴ്‌സ് ഗ്രൂപ്പ്... #college #campus #campuslife #campusmemories #canpusnostalgia
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited