Nojoto: Largest Storytelling Platform

Best malayalampoem Shayari, Status, Quotes, Stories

Find the Best malayalampoem Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutmalayalampoem, husband and wife love quotes images in malayalam, love quotes in malayalam in english, love lines in malayalam, love poems in malay language,

  • 13 Followers
  • 22 Stories

Manavazhagan

ലൗകിക ജീവിതം അവസാനിപ്പിച്ച് നിങ്ങളുടെ ആത്മാവ് എങ്ങോട്ട് പോകും?#shortsvideoviral #newsmalayalam #shortsvideo #trendingnow #trendingshorts #malaylam #malayalamquotes #malayali #malayalamstatus #malayalampoem Kalki Kartik Aaryan Extraterrestrial life Aaj Ka Panchang Entrance examination

read more

Cherukavi Aami

Cherukavi Aami

Anil R Madhu

*പ്രണയഭാവം* പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ, താളമിട്ടാടി രമിക്കുന്ന കയ്യുകൾ, ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ, നാദം ശ്രവിക്ക നീ... പൊള്ളുന്ന നോവിൻ്റെ വിങ്ങലും തങ്ങലും, പൊട്ടിയകന്ന കനപ്പിച്ച നൊമ്പരം, പൊയ്മുഖം പേറി നടക്കുന്നൊരിഷ്ടവും, പെയ്തൊഴിയാത്ത കാർ കോളിൻ്റെ കാന്തത, കാലം നടുക്കി നടത്തും പരിഭവം... ചിന്തുകൾ പൊട്ടാത്ത സൗരഭ്യ സൂനവും, ചന്തം നിറഞ്ഞാടുന്ന വൈഭവം, തൽപമൊരുക്കി ചിരിക്കും കിലുക്കവും, മൊട്ടിട്ട മോഹപ്പെരുമഴക്കാലവും, ചിത്തം തുടിച്ചതിൽ ആടി തുടിക്കുന്ന ചിന്തകൾ കൈവിട്ട സൗഗന്ധ സൂനവും...

read more
പ്രണയഭാവം

പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ, താളമിട്ടാടി രമിക്കുന്ന കയ്യുകൾ, ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ, നാദം ശ്രവിക്ക നീ...

ലോലത വെട്ടി വിഴുങ്ങി, അമരത്വമേകി വിതുമ്പീ..., പ്രാണനെന്നുൽഘോഷമോടെ തപിച്ചു, കരതാരിൽ പൊയ്മുഖം ആകെ മറച്ചൂ, തുടിക്കുന്ന സ്വപ്ന സ്വരങ്ങൾ മറന്നു, പിടയ്ക്കുന്ന പ്രാണൻ്റെ നീറും നിലവിളി കേൾക്കാതെ നിൽക്കയും

നിൻ്റെയും ഓമനപ്പേരെന്ത് പ്രണയമോ...

ഓർമ്മ പെറുക്കി പെറുക്കിപ്പെരുക്കുക, ഓരോ നിമിഷ ദളവും നിറയ്ക്കുക, മൊട്ടുകളായി നിറയട്ടെ നിത്യവും, സ്വപ്ന സൂനങ്ങളായി പുലരുവാൻ...
 *പ്രണയഭാവം*

പ്രണയം മൊഴിഞ്ഞു മയങ്ങുന്ന കണ്ണുകൾ, താളമിട്ടാടി രമിക്കുന്ന കയ്യുകൾ, ഭാവം തിമിർക്കും മനക്കാമ്പിനുള്ളിലെ, നാദം ശ്രവിക്ക നീ...

പൊള്ളുന്ന നോവിൻ്റെ വിങ്ങലും തങ്ങലും, പൊട്ടിയകന്ന കനപ്പിച്ച നൊമ്പരം, പൊയ്മുഖം പേറി നടക്കുന്നൊരിഷ്ടവും, പെയ്തൊഴിയാത്ത കാർ കോളിൻ്റെ കാന്തത, കാലം നടുക്കി നടത്തും പരിഭവം...

ചിന്തുകൾ പൊട്ടാത്ത സൗരഭ്യ സൂനവും, ചന്തം നിറഞ്ഞാടുന്ന വൈഭവം, തൽപമൊരുക്കി ചിരിക്കും കിലുക്കവും, മൊട്ടിട്ട മോഹപ്പെരുമഴക്കാലവും, ചിത്തം തുടിച്ചതിൽ ആടി തുടിക്കുന്ന ചിന്തകൾ കൈവിട്ട സൗഗന്ധ സൂനവും...

ꜱʜᴀʀɪ ʟᴀʟᴜ

#സൗഹൃദം #myquotes #yqmalayalam #malayalampoem #YourQuoteAndMine Collaborating with Smitha R Nair

read more
വസന്തം ചൊരിയും സൗഹൃദത്തിന്
ഹൃദയത്തിൽ നിന്നും ഞാനേകുന്നു 
ഈ ആയുസ്സിൻ ദിനങ്ങൾ  #സൗഹൃദം #myquotes #yqmalayalam #malayalampoem   #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#കളിവള്ളം #myquotes #malayalampoem #yqmalayalam #YourQuoteAndMine Collaborating with Smitha R Nair

read more
കളിവള്ളത്തിലേറി
കളിവാക്കു പറഞ്ഞോരു
കളിത്തോഴി ഇന്നുഞാൻ #കളിവള്ളം #myquotes #malayalampoem #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

തേൻ മധുരമായിരുന്നന്നാ മൗനം
ഇന്നെന്നെ വല്ലാതെ കുത്തി നോവിക്കുന്നു ... #malayalam #malayalamquotes #malayali #malayalampoem #yqbaba #yqdidi #yqquotes  #YourQuoteAndMine
Collaborating with Adithya

Shameem U K

#അന്തിച്ചോപ്പ് #myquotes #malayalamquotes #malayalampoem #YourQuoteAndMine Collaborating with Smitha R Nair

read more
മായക്കാഴ്ചകള്‍ തേടും മനസ്സിൻ
ചിന്തകളിൽ,വട്ടംകറങ്ങും നമ്മിലെ
ദൂരകാഴ്ചകൾ തേടും കണ്ണിമകൾ.

 #അന്തിച്ചോപ്പ് #myquotes #malayalamquotes #malayalampoem   #YourQuoteAndMine
Collaborating with Smitha R Nair

Shameem U K

വേണേൽ നിൻ കൈപിടിച്ച് ആ ആകാശത്തേക്ക് പറന്നുയരാം. അതുമൊരു മോഹം😁😷🤐🙏 #yqmalayali #yqmalayalam #yqpoem #malayalampoem #YourQuoteAndMine Collaborating with Raihana rayyu

read more
നിന്‍ വരികളെ എൻ ഈണങ്ങളിലൂടെ
പാടി അതിരുകളില്ലാത്ത ആകാശ 
നീലിമതൻ വിഹായസ്സിലൂടെ 
പറന്നു നടക്കുവാൻ മോഹം വേണേൽ നിൻ കൈപിടിച്ച് ആ ആകാശത്തേക്ക് പറന്നുയരാം. അതുമൊരു മോഹം😁😷🤐🙏


#yqmalayali 
#yqmalayalam 
#yqpoem 
#malayalampoem  #YourQuoteAndMine
Collaborating with Raihana rayyu

sunil daiwik

കവിത : പുതുമഴ പെയ്യാതെ.... ! #malayalampoem

read more
              പുതുമഴയിൽ നനയാൻ 
      കൊതിച്ചുപോയി 
             മോഹങ്ങൾ  പതിവായ് 
വന്നു പോയി 
ജനലരികിൽ 
          കാത്ത് നിന്നതെല്ലാം
             വെറുതെയായെന്നത് 
മാത്രമായി... !
            കാർമേഘം കെട്ടഴിച്ചു 
നോക്കി നിന്നൂ
            കരിയിലകൾ കാറ്റിൽ 
പറന്നു പോയി 
       ഈ മഴ പെയ്യാതെ 
         ഇതെങ്ങുപോയി... ?  കവിത  : പുതുമഴ പെയ്യാതെ.... ! #malayalampoem
loader
Home
Explore
Events
Notification
Profile