Nojoto: Largest Storytelling Platform

Best happyeaster Shayari, Status, Quotes, Stories

Find the Best happyeaster Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthappy birthday to the love of my life poem, happy valentines day to the love of my life, happy birthday to the love of my life, happy birthday to the love of my life pictures, happy friendship day to my love quotes,

  • 16 Followers
  • 16 Stories

Glory Toppo

Monika's World💕

OPEN FOR COLLAB✨ #ATeasterspecial • A Challenge by Aesthetic Thoughts! 🌹 Happy Easter! 🐰☘️ Collab with your beautiful words.✨ • Must use hashtag: #aestheticthoughts

read more
तेरी इक मुस्कान पर हारी हूं,
मेरी जान मैं तुझ पर वारी हूं। OPEN FOR COLLAB✨ #ATeasterspecial
• A Challenge by Aesthetic Thoughts! 🌹

Happy Easter! 🐰☘️
Collab with your beautiful words.✨ 

• Must use hashtag: #aestheticthoughts

Suchita Pandey

OPEN FOR COLLAB✨ #ATeasterspecialbg • A Challenge by Aesthetic Thoughts! 🌹 Happy Easter! 🐰☘️ Collab with your beautiful words.✨ • Must use hashtag: #aestheticthoughts

read more
“हर इंसान किसी पिंजरे में कैद है,
शायद इसलिए वो ख़्वाब देखता है !!" OPEN FOR COLLAB✨ #ATeasterspecialbg
• A Challenge by Aesthetic Thoughts! 🌹

Happy Easter! 🐰☘️
Collab with your beautiful words.✨ 

• Must use hashtag: #aestheticthoughts

cressy adoline

Happy Easter dear sweet sista,😎🤗🤗🤗💖💖💖💖😇😇😇🤝Your well being ll be ma happiness ever, your wishes ll be there in ma prayers always! Stay blessed 😇 n enlight other lives through your awesome poems n ur funny conversations as ever! With lots of love ur sista😍😍😍🤗🤗🤗😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Dedicating a #testimonial to Jennifer Xavier

read more
Dear sista,
                Happy Easter to you😇💖💖😇

On this day where we are so happy with
 the resurrection of Jesus Christ 💖, 
I would like to extend my wishes
 through this letter. l wish you a happy,
 hopefuI, and sweet memorable years
 of  life ahead! 
 You are a person, whose
 heart is thoroughly filled with so much
 of love n joy!
And also I like the way how you used to
 shower your love towards your beloved
 ones in a unique and sweet way. Your
 selfless love and affection towards
 others amazed me  lot many times
 and inspires me to behave atleast a part of it!
Blessed is your family and your beloved
 ones who luckily could able to witness
 a soul like you! Happy Easter  dear sweet sista,😎🤗🤗🤗💖💖💖💖😇😇😇🤝Your well being ll be ma happiness ever, your wishes ll be there in ma prayers always!
Stay blessed 😇 n enlight other lives through your awesome poems n ur funny conversations as ever!
With lots of love ur sista😍😍😍🤗🤗🤗😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Dedicating a #testimonial to Jennifer Xavier

Shameem U K

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❣️❣️ ഉയർപ്പ് നൽകുന്ന സന്ദേശം പ്രതീക്ഷ എന്നതാണ്. #Collab ചെയ്യൂ✌️#ഉയരുന്നപ്രതീക്ഷ എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക💜 മികച്ചത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും☀️☀️ #happyeaster #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
വാനോളം ഉയരുന്ന പ്രതീക്ഷ നമുക്ക് ഒരുപാട്‌ സന്തോഷം നല്‍കുമെങ്കിലും ആ പ്രതീക്ഷ നമ്മില്‍ നിന്നും നഷ്ടപ്പെടുന്നു എന്ന തോന്നല്‍ പോലും നമ്മെ വിഷാദത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയില്‍ എത്തിക്കും. ആ ആഴികുഴിയില്‍ നിന്നും ഒന്ന് രക്ഷപ്പെടാന്‍, കര കയറാൻ പോലുമാകാതെ നമ്മെ ആ പ്രതീക്ഷകള്‍ തകര്‍ക്കുകയും തളര്‍ത്തുകയും ചെയതു കൊണ്ടിരിക്കും. അതിന്റെ ആഴം അത്രയധികം ആവും.  എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❣️❣️
ഉയർപ്പ് നൽകുന്ന സന്ദേശം പ്രതീക്ഷ എന്നതാണ്.
#collab ചെയ്യൂ✌️#ഉയരുന്നപ്രതീക്ഷ എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക💜
മികച്ചത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും☀️☀️
#happyeaster #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Harikumar KP

കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും, വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ മുന്നോട്ട് വെയ്ക്കുന്ന പാഠങ്ങൾ. എഴുത്താണിയുടെ എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ. #എഴുത്താണി #ഈസ്റ്റർആശംസകൾ_2022 #happyeaster #എഴുത്താണി_a

read more
നീ തന്നെ നാഥാ സ്നേഹം
നീ തന്നെ ആശ്രയം പാരിൽ
നീറുന്ന മാനസം താങ്ങാൻ
നീ കാട്ടു എൻവഴി എന്നും . കുരിശിലേറിയ യേശു ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസമായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്.  തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും, വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ മുന്നോട്ട് വെയ്ക്കുന്ന പാഠങ്ങൾ.

എഴുത്താണിയുടെ എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.

#എഴുത്താണി
#ഈസ്റ്റർആശംസകൾ_2022
#happyeaster
#എഴുത്താണി_a

Allan Andrews

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❣️❣️ ഉയർപ്പ് നൽകുന്ന സന്ദേശം പ്രതീക്ഷ എന്നതാണ്. #Collab ചെയ്യൂ✌️#ഉയരുന്നപ്രതീക്ഷ എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക💜 മികച്ചത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും☀️☀️ #happyeaster #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #mickeyheart life #malayalam

read more
എല്ലാം നല്ലതിന് എന്ന ചിന്ത സ്വജീവിതത്തിലൂടെ ലോകത്തിന് മുമ്പിൽ സത്യമെന്ന് തെളിയിച്ച നസ്രത്തിലെ തച്ചന്റെ മകൻ മുപ്പത്തിമൂന്നാം വയസ്സിൽ "എല്ലാം പൂർത്തിയായി" എന്ന് പറഞ്ഞുകൊണ്ട് സ്വന്തം ആത്മാവിനെ സമർപ്പിക്കുമ്പോൾ, മനുഷ്യജീവിതത്തിന്റെ അനന്യമായ സാധ്യതകളാണ്  പ്രതീക്ഷയുടെ കനലുകളായ് മാനവരാശിക്ക് മുമ്പിൽ ഉയർന്ന് വന്നത്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❣️❣️
ഉയർപ്പ് നൽകുന്ന സന്ദേശം പ്രതീക്ഷ എന്നതാണ്.
#collab ചെയ്യൂ✌️#ഉയരുന്നപ്രതീക്ഷ എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക💜
മികച്ചത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും☀️☀️
#happyeaster #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali #mickeyheart   #life #malayalam

Noble Sabu നോബി

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❣️❣️ ഉയർപ്പ് നൽകുന്ന സന്ദേശം പ്രതീക്ഷ എന്നതാണ്. #Collab ചെയ്യൂ✌️#ഉയരുന്നപ്രതീക്ഷ എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക💜 മികച്ചത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും☀️☀️ #happyeaster #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
 എനിക്ക് വേണ്ടി തിരിച്ചു വരുന്നവനാണ് എന്റെ ദൈവം  എല്ലാവർക്കും ഈസ്റ്റർ ആശംസകൾ❣️❣️
ഉയർപ്പ് നൽകുന്ന സന്ദേശം പ്രതീക്ഷ എന്നതാണ്.
#collab ചെയ്യൂ✌️#ഉയരുന്നപ്രതീക്ഷ എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക💜
മികച്ചത് ഇന്ന് തന്നെ പ്രസിദ്ധീകരിക്കും☀️☀️
#happyeaster #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

ammu's crazy boy

Benam Astitva

Aleluya! Aleluya! Aleluya!

 RESURRECTION of 
Lord Saviour
JESUS CHRIST •HAPPY EASTER•
#eastersunday #easter 
#easterwishes #sundaythoughts 
#jesus #remuneration 
#benamastitva #happyeaster
loader
Home
Explore
Events
Notification
Profile