Find the Best PhisaltaSa Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutphilosophy of life, phishing is a form of, ms dhoni the untold story phir kabhi, philosophy the meaning, philosophy meaning in hindi,
Rajani Govindan Achari
നാണം എന്റെ തൊട്ടാവാടിപ്പെണ്ണേ നീയെന്തിനാണ് ഇത്ര നാണിയ്ക്കുന്നത് നിന്നരികിൽ തൊട്ടുരുമ്മി നിൽക്കാൻ ഞാൻ വരാഞ്ഞിട്ടാണോ? വഴിയരുകിൽ പടർന്നു നിൽക്കുന്ന മനോഹരീ നിന്റെയാ - യിളംമേനിയിൽ ഞാനെന്റെ സ്പർശമേൽപ്പിച്ചോട്ടെ! അയ്യോ! ഇന്നു നീ എന്നെ തൊട്ടാൽ ഹോ! എന്റെ മേനിയിലാകെ കുളിർ മഴ പോലെ കുഞ്ഞുകുഞ്ഞു മുള്ളുകൾ ഉണർന്നെണീയ്ക്കും ചിരിച്ചു കൊണ്ടു നിൽക്കുന്ന ഇളം നിറമുള്ളപൂക്കൾക്കിടയിൽ കുത്തിനോവിയ്ക്കാൻ പാകത്തിലുള്ള കൊച്ചു മുള്ളുകളെ വകവെയ്ക്കാതെ നിന്റെ ഇലകളിൽ വെറുതെ ഞാനൊന്നു തൊട്ടപ്പോൾ എന്തേ നീ പെട്ടന്നു മയങ്ങിയത് ഇത്രയും ലജ്ജാവതി ആയിരുന്നെങ്കിൽ എന്തിനാണ് വഴിയരുകിൽ എന്നെ കാത്തു നിന്നത്. എന്നാലുമെന്റെ തൊട്ടാവാടിപ്പെണ്ണേ നിന്നെക്കണ്ടിട്ടെത്ര കാലമായി എന്റെ കണ്ണുകൾക്കാനന്ദമാണ് നിന്റെ പൂവുകൾ നാണം കുളിരിട്ട നിന്റെ മേനിയും നോവു പടർത്തുന്ന നിന്റെ ചിരിയും ഉള്ള മനോഹരിയായ തൊട്ടാവാടി നീ എത്ര സുന്ദരിയാണ് എന്നു എന്റേതു മാത്രമായി നിൽക്കാൻ ഇനിയുള്ള കാലങ്ങളിലെല്ലാം നിനക്കു സമ്മതമാണോ എന്റെ സുരഭിലയായ സുന്ദരി....... രജനി ആചാരി ക ©Rajani Govindan Achari #PhisaltaSa #may
D..D..king
मौत भी मुझे गले लगाकर..वापीस छोड़ कर चली गई.😭 बोली तुम अभी नहीं मारोगे💞 प्यार किया है ना तुमने अभी और तड़पोगे💞 ©D..D..king #PhisaltaSa I hate you love Anshu writer Riya Mr RN SINGH Jonee Saini Rakesh Srivastava
#PhisaltaSa I hate you love Anshu writer Riya Mr RN SINGH Jonee Saini Rakesh Srivastava
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited