Nojoto: Largest Storytelling Platform

Best prasanthgcollabbook Shayari, Status, Quotes, Stories

Find the Best prasanthgcollabbook Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutprasanth love songs mp3 210, prasanth love songs 210, prasanth love songs, prasan in hindi, pra stands for,

  • 1 Followers
  • 1 Stories

ꜱʜᴀʀɪ ʟᴀʟᴜ

മാഷിനൊപ്പമെഴുതാം Prasanth G ക്കു വേണ്ടി, ഒരു കൊലാബ് ബുക്ക്. #prasanthgcollabbook ൽ click ചെയ്താൽ ഈ വിഷയത്തിൽ മറ്റുള്ളവരുടെ കൊലാബുകളും വായിക്കാം. #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar

read more
ഒരു സഹൃദയയുടെ 
വരികൾ മാത്രം....
   
   വാക്കുകളിൽ 
   വരികളിൽ 
   മറഞ്ഞിരിക്കുന്ന
   അർത്ഥതലങ്ങൾ.
   അളന്നു 
   തിട്ടപ്പെടുത്തിയുള്ള 
   എഴുത്ത്.
   ആഴത്തിലുള്ള 
   ചിന്ത.
   ശാന്തഭാവം
   പൊതിഞ്ഞ 
   എഴുത്ത്.
   വിഷയങ്ങളിലെ
    പുതുമയും
   അവഗണിക്കുന്ന 
    തുടർച്ചയും...

ചേർത്തു വയ്ക്കുന്നു 
എഴുത്തിടത്തിൽ
വളരെയധികം 
സ്നേഹത്തോടെ 
പ്രിയ സുഹൃത്തിനെ...
   
    
 മാഷിനൊപ്പമെഴുതാം Prasanth G ക്കു വേണ്ടി, ഒരു കൊലാബ് ബുക്ക്.
#prasanthgcollabbook ൽ click ചെയ്താൽ ഈ വിഷയത്തിൽ മറ്റുള്ളവരുടെ കൊലാബുകളും വായിക്കാം.
#withmyrejimash #yqmalayalam #yqmalayali #YourQuoteAndMine
Collaborating with Raji Chandrasekhar

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile