Find the Best fmkp Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
PRUTHWIC SAGAR 🚩
നീയെന്ന മഴ പെയ്തു തോർന്നുവെങ്കിലും... ആ ഗുൽമോഹർ മരം ഇപ്പോഴും പെയ്തു കൊണ്ടേയിരിക്കുന്നു... 🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp
🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp
read morePRUTHWIC SAGAR 🚩
GOOD FRIENDS ARE HARDER TO FIND, BUT THAT FRIEND CAN IMPOSSIBLE TO LEAVE AND FORGET US... Also in love 💙🖤💙🖤 ദൈനം ദിന സംഭാഷണമില്ലാതെയും സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ അതാണ് ഏറ്റവും ദൃഢമായ ബന്ധം ❣️🌹❣️🌹❣️ പ്രണയത്തിന്റെ കാര്യത്തിലും 😜
Also in love 💙🖤💙🖤 ദൈനം ദിന സംഭാഷണമില്ലാതെയും സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ അതാണ് ഏറ്റവും ദൃഢമായ ബന്ധം ❣️🌹❣️🌹❣️ പ്രണയത്തിന്റെ കാര്യത്തിലും 😜
read morePRUTHWIC SAGAR 🚩
അച്ഛന്റെ തല്ല് പേടിച്ച് അമ്മയുടെ പിന്നിൽ ഒളിച്ചിരുന്ന ബാല്യം.. നിലവിളിക്കുമ്പോൾ ആദ്യം വരുന്ന വാക്ക് "അമ്മ"... അതാണ് ഉമ്മാന്റെ power ❣️❣️ എങ്കിലും, ഉമ്മാന്റെ തല്ലുകൊള്ളലിൽ നിന്നും രക്ഷിക്കാൻ വരുന്ന ബാപ്പയാണ് HERO 💪 #fmkp #അമ്മ #mothersday #yqmalayalam #yqmalayali #aghori #YourQuoteAndMine #pssquotes
അതാണ് ഉമ്മാന്റെ power ❣️❣️ എങ്കിലും, ഉമ്മാന്റെ തല്ലുകൊള്ളലിൽ നിന്നും രക്ഷിക്കാൻ വരുന്ന ബാപ്പയാണ് HERO 💪 #fmkp #അമ്മ #MothersDay #yqmalayalam #yqmalayali #aghori #YourQuoteAndMine #pssquotes
read moreꜱʜᴀʀɪ ʟᴀʟᴜ
ഇനിയുമൊരു വേനൽച്ചൂടിൽ പൊള്ളിയടരാൻ വയ്യാതായി രിക്കുന്നു,, പുതുനാമ്പുകൾ കിളിർക്കുവാൻ വിരുന്നൊരുക്കി കാത്തിരിക്കുന്ന ശാഖികളെ മറവിക്കു വിട്ടുകൊണ്ട്... ❤ വരുമോ ഒന്നൂടി😉😋🙊 #fmkp #മലയാളം #നീ #നീയുംഞാനും #വേനൽ #പ്രണയം #നൊസ്സച്ചി #YourQuoteAndMine Collaborating with mufeedha mufee
❤ വരുമോ ഒന്നൂടി😉😋🙊 #fmkp #മലയാളം #നീ #നീയുംഞാനും #വേനൽ #പ്രണയം #നൊസ്സച്ചി #YourQuoteAndMine Collaborating with mufeedha mufee
read moreꜱʜᴀʀɪ ʟᴀʟᴜ
നീ തന്നൊരോർമ്മകൾ നെഞ്ചോടു ചേർത്തൊരാ നമ്മുടെ സമയങ്ങൾ ഇനിയില്ലയെങ്കിലും കൂട്ടായിരിക്കുമെന്നുമെൻ പ്രാണനിൽ .. എൻസ്മൃതിയെന്നിൽ മരണമടയും നിമിഷം വരെയ്ക്കും... ഇനിയീ നെഞ്ചിൽ ചാഞ്ഞിടാൻ നീ തന്നൊരോർമ്മകൾ ബാക്കി.. 💔 #fmkp #മലയാളം #yqmalayali #love #memories #നീ #പ്രണയം #YourQuoteAndMine Collaborating with mufeedha mufii
ഇനിയീ നെഞ്ചിൽ ചാഞ്ഞിടാൻ നീ തന്നൊരോർമ്മകൾ ബാക്കി.. 💔 #fmkp #മലയാളം #yqmalayali love #Memories #നീ #പ്രണയം #YourQuoteAndMine Collaborating with mufeedha mufii
read moreꜱʜᴀʀɪ ʟᴀʟᴜ
ഇനിയടുത്ത തിര വരുംവരെ ബാക്കിവച്ച അടയാളങ്ങൾ കണ്ട് നെടുവീർപ്പിടുന്നു തീരം.... ഇനീം ബരൂന്നേ.. 😉🤸♀ Bt ആനയെ കൊടുത്താലും ആശ കൊടുക്കരുതെന്നാ.... #fmkp #മലയാളം #yqmalayalam #yqmalayali #കാത്തിരിപ്പ് #പ്രതീക്ഷ #YourQuoteAndMine Collaborating with mufeedha mufii
ഇനീം ബരൂന്നേ.. 😉🤸♀ Bt ആനയെ കൊടുത്താലും ആശ കൊടുക്കരുതെന്നാ.... #fmkp #മലയാളം #yqmalayalam #yqmalayali #കാത്തിരിപ്പ് #പ്രതീക്ഷ #YourQuoteAndMine Collaborating with mufeedha mufii
read moreShameem U K
നിന്നിലായ് പെയ്തുകൊണ്ടിരുന്ന ഞാനെന്ന മഴയെല്ലാം വെറുതെ പാഴായി തോർന്നു പോയെന്ന തോന്നലെന്നിൽ തീർത്തൊരു നിന്നോർമ്മകൾ തൻ തടവറ 🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp
🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp
read moreShameem U K
മനസ്സ് കലുഷിതമാം അവസ്ഥയില്‍ ഏകാഗ്രത കിട്ടും മറു മരുന്നാണ് പ്രാർത്ഥന. ക്ഷമയുള്ളവനേ പ്രാർഥനയിൽ വിജയം കണ്ടെത്താൻ കഴിയൂ... പ്രാർഥനയുടെ ഫലം ക്ഷമിക്കുന്നവനേ കണ്ടെത്താവൂ.. #fmkp #വിജയം #ക്ഷമ #mythoughts #yqmalayali #quoteoftheday #YourQuoteAndMine Collaborating with Manooz
ക്ഷമയുള്ളവനേ പ്രാർഥനയിൽ വിജയം കണ്ടെത്താൻ കഴിയൂ... പ്രാർഥനയുടെ ഫലം ക്ഷമിക്കുന്നവനേ കണ്ടെത്താവൂ.. #fmkp #വിജയം #ക്ഷമ #MyThoughts #yqmalayali #quoteoftheday #YourQuoteAndMine Collaborating with Manooz
read moreShameem U K
നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് പറയുന്നവന് ആ വാക്കെങ്കിലും നഷ്ടമാവും പിന്നീട് Someone's Prayers, Blessings, Presence, Memories... 💞💞💞 #fmkp #100thquote ✌✌ #yqbaba #yqmalayali #malayalam #yqquotes #malayalamquotes #YourQuoteAndMine
Someone's Prayers, Blessings, Presence, Memories... 💞💞💞 #fmkp #100thquote ✌✌ #yqbaba #yqmalayali #malayalam #yqquotes #malayalamquotes #YourQuoteAndMine
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited