Find the Best markmywords Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutmark twain quotes love, who travels with mark wiens, mark twain quotes about life, carve the mark quotes, what does a hash mark look like 20,
nabeelmrkl
സമാധാനം #peace #markmywords #nabeelmrkl #lifeskills #selfcare #Inspiration #Happiness #nojotomalayalam
read morenabeelmrkl
White വളരെയധികം പരാതിപ്പെടുന്ന വ്യക്തികൾക്ക് ഒരിക്കലും സമാധാനം ലഭിക്കുകയില്ല. ©nabeelmrkl #markmywords #Satisfaction #nojotomalayalam #nabeelmrkl #selfcare #Inspiration #malayalamquotes #lifequotes #mywords #thoughtoftheday
nabeelmrkl
മുൻവിധിയോടെയല്ല, മുന്നറിവോടെ വേണം ആരെയും സമീപിക്കാനും അവരോട് ഇടപെടാനും. ഒരു പക്ഷെ, നമ്മൾ പരിഹസിച്ച, ഇകഴ്ത്തി സംസാരിച്ച പലരും ഒരിക്കൽ പട്ടങ്ങളായി ആകാശത്തു ഉയരത്തിൽ പറക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും. ©nabeelmrkl #Expectations #lifechanging #markmywords #nojotomalayalam #exploremore #nabeelmrkl #respectothers #giverespecttakerespect
nabeelmrkl
White എന്ത് കിട്ടി എന്നതിനേക്കാൾ അതിന് വേണ്ടി എത്രത്തോളം പ്രയത്നിച്ചു എന്നതാണ് പ്രധാനം; നേടാൻ ഒരുപാടുള്ളപ്പോൾ നഷ്ട്ടങ്ങളെ കുറിച്ചോർത്ത് വിഷമിക്കരുത്. അതു വീണ്ടും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുകയൊള്ളൂ. ©nabeelmrkl #Failure #Success #markmywords #nabeelmrkl #nojotomalayalam #selfrespect #Inspiration #MyThoughts #thought_of_the_day #meditation
nabeelmrkl
White തനതു ശീലങ്ങളും വ്യക്തമായ അഭിപ്രായങ്ങളും ഈടുറ്റ ശൈലികളും ഉള്ളവരെ ആർക്കും ഭയപ്പെടുത്താനാവില്ല.. ©nabeelmrkl #selfawareness #selfconfidence #selfcare #nabeelmrkl #malayalamquotes #nojotomalayalam #markmywords #Inspiration #motivate #MyThoughts
nabeelmrkl
White തീരുമാനങ്ങൾ തെറ്റുന്നതല്ല, തെറ്റായ തീരുമാനങ്ങൾ തിരുത്താതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ©nabeelmrkl #Decision #nabeelmrkl #malayalam #nojotomalayalam #markmywords #selfimprovement #ImproveYourself #selfrespect #MyThoughts #motivatational
nabeelmrkl
White മറ്റാരെങ്കിലും വിചാരണ ചെയ്യപ്പെടും മുന്നേ സ്വയം വിചാരണ ചെയ്ത് തിരുത്തുന്നതായിരിക്കും അഭിമാനകരം. ©nabeelmrkl വിചാരണ #selfrespect #nabeelmrkl #selfcare #confidence #markmywords #nojotomalayalam #Inspiration #motivate #beHappy #beinspired
nabeelmrkl
nabeelmrkl
nabeelmrkl