Nojoto: Largest Storytelling Platform

Best pookkalam Shayari, Status, Quotes, Stories

Find the Best pookkalam Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutpookkalam varavayi malayalam movie, pookkalam varavayi serial, atham pookkalam, pookkalam, poo nee poo images with quotes,

  • 2 Followers
  • 2 Stories

Nibin K Ashok

പൂക്കളമൊരുക്കി കരിച്ചു കളയണ്ട സ്‌മൃതിയിലെങ്കിലും വിരിഞ്ഞു നിൽക്കട്ടെ ആ പൂക്കൾ #yqmalayalam #yqmalayali #Onam #pookkalam #Ormakal #Nostalgia

read more
കണ്ണടഞ്ഞ കാക്കപ്പൂവും
തല കുനിച്ച തുമ്പപ്പൂവും
ഓടിയൊളിച്ച ഓടപ്പൂവും
അതിരുകളിൽ
മതിലുകൾ ഉയർന്നപ്പോൾ
അന്ത്യം കൊണ്ട അതിരാണിയും
മൃതിയടയുന്നെൻ ഓർമ്മകളിൽ
വന്നൊരു പൂക്കാലം തീർക്കുന്നു
പൂവിടാൻ മനസ്സിലിടം കൊടുക്കാതെ
പൂവുകളെ നോക്കി പുഞ്ചിരിച്ച്
ആ പൂക്കാലത്തെ
പിന്നെയും പിന്നെയും 
സ്‌മൃതിയിലേക്ക്
യാത്രയാക്കുന്നു... പൂക്കളമൊരുക്കി കരിച്ചു കളയണ്ട സ്‌മൃതിയിലെങ്കിലും വിരിഞ്ഞു നിൽക്കട്ടെ ആ പൂക്കൾ



#yqmalayalam #yqmalayali #onam #pookkalam #ormakal #nostalgia

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile