Nojoto: Largest Storytelling Platform

Best kunjunnimash Shayari, Status, Quotes, Stories

Find the Best kunjunnimash Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutaarti kunj bihari ki lyrics in hindi, aarti kunj bihari ki in hindi, kun faya kun quotes in urdu, kunjunni mash quotes in malayalam, cut and style vasant kunj,

  • 1 Followers
  • 1 Stories

Nibin K Ashok

കുഞ്ഞുവരിയിൽ എന്റെയൊരു ശ്രമം 🙏🙏 "പൊക്കമില്ലായ്മയാണ് എന്റെ പൊക്കം' എന്നു പറഞ്ഞ ആ ചെറിയ വലിയ മനുഷ്യന്റെ ജന്മദിനം കൂടിയാണ് ഇന്ന് #yqmalayalam #yqmalayali #kunjunnimash

read more
കണ്ണാരംപൊത്തി കളിച്ചു 
ഒരുനൂറു മണ്ണപ്പവും ചുട്ടു 
ഒടുവിൽ 
തുമ്പിയെ കല്ലുമെടുപ്പിച്ചു 
എന്നിട്ടുമെന്തേ 
ഞാൻ കുഞ്ഞാവാത്തേ....  കുഞ്ഞുവരിയിൽ എന്റെയൊരു ശ്രമം 
🙏🙏
"പൊക്കമില്ലായ്മയാണ് എന്റെ പൊക്കം' എന്നു പറഞ്ഞ
ആ ചെറിയ വലിയ മനുഷ്യന്റെ ജന്മദിനം കൂടിയാണ് ഇന്ന് 

#yqmalayalam
#yqmalayali
#kunjunnimash

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile