Nojoto: Largest Storytelling Platform

Best colur_of_love Shayari, Status, Quotes, Stories

Find the Best colur_of_love Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutcolur, sad love pictures with quotes, good morning love quotes with images, love quotes for him with images, good morning quotes for love in hindi 260,

  • 2 Followers
  • 2 Stories

alex akash

होली के रंग में,अपनो के संग में,
 यूँही गुलाल उड़ायेगे,ढेर सारी खुशियाँ लायेगें। #happyholi2019 #holispecial #holiquote #mstitime #rangotsav #colur_of_love

Nibin K Ashok

നിറങ്ങളെ തേടി പോകാത്തവരുണ്ടോ പൂക്കളെ... പൂമ്പാറ്റയെ... ഒടുവിൽ ആ മഴവില്ലിനറ്റം വരെയും പോകാറില്ലേ നാം ഓരോരുത്തരും എന്നും പ്രണയം തന്നെയാണ് നിറങ്ങളോട് അതെ " പ്രണയവർണങ്ങൾ " നിറഭരിതമായ ഈ പ്രപഞ്ചത്തിൽ സ്നേഹത്തിനും നിറമുണ്ടാകില്ലേ

read more
അമ്മയുടെ നിറം 

മാതൃദിനാശംസകൾ 

#Repost 
വായിക്കാത്തവർക്കായി 
Read on Caption നിറങ്ങളെ തേടി പോകാത്തവരുണ്ടോ 
പൂക്കളെ... 
പൂമ്പാറ്റയെ... 
ഒടുവിൽ ആ മഴവില്ലിനറ്റം വരെയും പോകാറില്ലേ 
നാം ഓരോരുത്തരും 
എന്നും പ്രണയം തന്നെയാണ് നിറങ്ങളോട് 
അതെ " പ്രണയവർണങ്ങൾ "
നിറഭരിതമായ ഈ പ്രപഞ്ചത്തിൽ സ്നേഹത്തിനും നിറമുണ്ടാകില്ലേ

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile