Find the Best malayalamwriting Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthusband and wife love quotes images in malayalam, love quotes in malayalam in english, love lines in malayalam, love poems in malay language, love images malayalam words,
Alen Varghese
നിനക്കായി തോഴി പുനർജനിക്കാം ഇന്നിയുള്ള ജന്മങ്ങൾ ഒന്നുചേരരാം ©Alen Varghese #tereliye #Trending #malayalamwriting #malayalam
#tereliye #Trending #malayalamwriting #malayalam
read moreꜱʜᴀʀɪ ʟᴀʟᴜ
ചിന്തകൾക്ക് ഭാരം കൂടുമ്പോൾ ഒറ്റയ്ക്കൊന്നലിയാൻ ഞാനും കാത്തു വച്ചിരിക്കുന്നു കുറച്ചോർമ്മകൾ നന്നായി ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട് . . #malayalam #malayalamquotes #malayali #malayalamwriting #writingsofleela #YourQuoteAndMine Collaborating with writings of leela
നന്നായി ഉപ്പിലിട്ട് സൂക്ഷിച്ചിട്ടുണ്ട് . . #malayalam #malayalamquotes #malayali #malayalamwriting #writingsofleela #YourQuoteAndMine Collaborating with writings of leela
read moreShameem U K
ലോകത്ത് എവിടെ ആയിരുന്നാലും ജന്മനാടിന്റെ ഓര്‍മ്മകളും അതിന്റെ നഷ്ടബോധവും കൂടെ വലിയ പ്രതീക്ഷയും ആണ് ഓരോ പ്രവാസിയുടെയും മനസ്സ്. #ഒത്തുചേരൽ #myqoutes #malayalamwriting #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
#ഒത്തുചേരൽ #Myqoutes #malayalamwriting #yqmalayalam #YourQuoteAndMine Collaborating with Smitha R Nair
read moreShameem U K
വിശ്വാസം അത് വിശ്വസിക്കാൻ പോലും പറ്റാത്തത്രയും കളങ്കമായിപ്പോയ വാക്കാണീ കാലം. എന്നാലും ചിലപ്പോഴൊക്കെ അവിശ്വസിക്കേണ്ട കാര്യമാണെന്നറിഞ്ഞുകൊണ്ട് തന്നെ വിശ്വാസിക്കേണ്ടി വരും ഇന്നീ ലോകത്ത്. Hooo naaaa naa naaaa 🔥. . #malayalamquotes #malayalam #kerala #sad #single #malayali #malayalamwriting #YourQuoteAndMine Collaborating with Janz J J
Hooo naaaa naa naaaa 🔥. . #malayalamquotes #malayalam #Kerala #SAD #single #malayali #malayalamwriting #YourQuoteAndMine Collaborating with Janz J J
read moreShameem U K
ആ മൗനത്തിന് ചിലപ്പോഴൊക്കെ നമ്മുടെ ജീവന്റെ വിലയാണ്. കാരണം ആ ബന്ധം നിലനിര്‍ത്തേണ്ടതും,ആ ബന്ധത്തെ ഒരുപാട് ജീവനായി കാണുന്നതും നമ്മൾ മാത്രമാകും.അതുകൊണ്ട് തന്നെ നമ്മുടെ മാത്രം ആവശ്യമായി പോകാറുണ്ട് ഈ മൗനം കൊണ്ട് ആ ബന്ധം എന്നും നമ്മോടൊപ്പം ഉണ്ടാവാന്‍. ചില മൗനങ്ങൾ നല്ലതാണ് പലപ്പോഴും #മൗനം #yourquote #malayalamquote #malayalamwriting #YourQuoteAndMine Collaborating with Sarika Aamy
ചില മൗനങ്ങൾ നല്ലതാണ് പലപ്പോഴും #മൗനം #yourquote #malayalamquote #malayalamwriting #YourQuoteAndMine Collaborating with Sarika Aamy
read moreFabian Kurisingal
എനിക്ക് ആലിയണം നിന്റെ ചുണ്ടുകളിൽ, മഴത്തുള്ളികൾ പോലെ, നിന്റെ മേനിയിലൂടെ ഒഴുകി ഇറങ്ങി, നിന്റെ ആലിംഗനത്തിന്റെ ചൂടിൽ, അലിഞ്ഞില്ലാതാകണം. ഹൃദയമിടിപ്പിന്റെ താളങ്ങൾ ലയിക്കുമ്പോൾ, നിന്റെ മുടിയിഴകളുടെ തലോടലിൽ, എനിക്ക് നിദ്രയുടെ മായാലോകത്തേക്ക്, നിന്റെ ആലിംഗനത്തിൽ, പറന്നിറങ്ങണം. വർണാഭമായ ആ മായികലോകത്ത്, നിന്റെ കണ്ണുകളുടെ വശ്യതയിൽ, മൗനിയായി എനിക്ക് ഇരിക്കണം, എന്റെ ഹൃദയത്തെ കവർന്ന, നിന്നെ നോക്കി. #malayalam #malayalamquotes #malayalamwriting
#malayalam #malayalamquotes #malayalamwriting
read moreFabian Kurisingal
ഞാൻ എഴുതും, മതിവരുവോളം, കൈകൾ തളരുവോളം, വാക്കുകൾ വറ്റുവോളം, എന്റെ ജല്പനങ്ങൾ കേൾക്കുവാൻ, എന്റെ വരികൾ വായിക്കുവാൻ, അവൾ കാത്തിരിക്കുവോളം, എന്റെ തൂലിക ചലിക്കും. #malayalam #malayalamquotes #malayalamwriting
#malayalam #malayalamquotes #malayalamwriting
read moreFabian Kurisingal
നിനക്കായി ഞാൻ എഴുതുന്ന, വാക്കുകൾക്കിടയിൽ, ശൂന്യത ഇല്ലായിരുന്നെങ്കിൽ, വാക്കുകൾ കൂട്ടിച്ചേർത്ത വരികൾക്ക്, ജീവൻ ഉണ്ടായിരുന്നെങ്കിൽ, ഈ ജൻമത്തിൽ നിന്നെ, മറ്റാരോ സ്വന്തമാക്കും മുൻപേ, കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, നിന്റെ കാതുകളിൽ ഞാൻ എന്റെ, പ്രണയം മന്ത്രിച്ചേനെ, നീ പോലും അറിയാതെ, നിന്റെ തോളോടുചേർന്ന് ഞാൻ നടന്നേനെ. #love #malayalam #malayalamquotes #malayalamwriting
love #malayalam #malayalamquotes #malayalamwriting
read moreFabian Kurisingal
അനുന്മാദം അവളുടെ കാർകൂന്തലുകളുടെ ഛയായിൽ, റോസാപ്പൂക്കളുടെ സുഖമുള്ള ഗന്ധമേറ്റ്, സത്യവും മിഥ്യയും ഏതെന്ന് അറിയാതെ, അവളിൽ ലയിച്ച്, അവളെ നോക്കി ഞാനിരുന്നിരുന്നു. ആകാശത്തിനും ഭൂമിക്കുമിടയിൽ ഞാൻ, അവളുടെ കണ്മുനയുടെ പ്രഹരത്തിൽ ഉലഞ്ഞ്, അവളുടെ വാക്കുകൾ മാത്രം കാതോർത്തിരുന്നു, ലോകം മുദ്ര കുത്തി എന്നെ - "ഭ്രാന്തൻ" എന്ന്. എന്നാൽ അവർ അന്നറിഞ്ഞിരുന്നില്ല, എന്റെ ഭ്രമം ആയിരുന്നെന്റെ അനുന്മാദമെന്ന്! എങ്ങോ പോയി മറയാൻ കൊതിച്ചൊരെൻ, ആത്മാവിനെ ഭൂമിയിൽ തളച്ചത് ആ സ്നേഹമാണെന്ന്! അത് അങ്ങിനെ ആണ്... അല്ലെ? #malayalamquotes #malayalam #love #malayalamwriting #kavithai #kavitha #malayalamlovequotes
അത് അങ്ങിനെ ആണ്... അല്ലെ? #malayalamquotes #malayalam love #malayalamwriting #kavithai #kavitha #malayalamlovequotes
read moreFabian Kurisingal
ചില ആളുകൾ അങ്ങനെ ആണ്, ഭയങ്കര ആത്മാർത്ഥത ഒക്കെ ആയിരിക്കും, പക്ഷെ അത് നമ്മളോട് ആകില്ലെന്ന് മാത്രം! #malayalam #malayalamquotes #malayali #mallu #malayalamwriting #malyalampoem