Nojoto: Largest Storytelling Platform

Best allanandrews Shayari, Status, Quotes, Stories

Find the Best allanandrews Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutone kiss is all it takes fallin in love with me, love is all i need, edgar allan poe poem about love, edgar allan poe love quotes, edgar allan poe short poems about love,

  • 1 Followers
  • 15 Stories

Allan Andrews

Where does love not stay? #lovedoesntstay #lovepoem #YourQuoteAndMine #lovequotes #foryou #hearts_database #allanandrews #yqdidi Collaborating with YourQuote Baba

read more
likes alone dominate. Where does love not stay? #lovedoesntstay #lovepoem #YourQuoteAndMine #lovequotes #foryou #hearts_database #allanandrews #yqdidi
Collaborating with YourQuote Baba

Allan Andrews

അരുവിയാം സ്നേഹത്തിൽ
അകതാര് നിറയുമ്പോൾ
അറിയാതെയുണരുന്നു പ്രണയം;
അരുവിതൻ നീർച്ചാല് പ്രണയം. #yqpoetry #yqbaba #foryou
#poetry #love #yqdidi #allanandrews #thoughtsofheart

Allan Andrews

Those who respect themselves can only truly respect others.         #yqbaba #yqdidi #yqenglishquotes #onliner #thoughtoftheday #yqquotes #philosophy #allanandrews

Allan Andrews

Don't seek me in my words.
For, I hide in my inks. #yqenglishquotes #yqbaba #yqpoetry #yqdidi #yqmalayali #hearts_database #allanandrews #thoughtoftheday

Allan Andrews

                                                                       ... #lovequotes #hearts_database #yqbaba #yqdidi #yqmalayali #allanandrews #foryou #foryoupage

Allan Andrews

Nature gives birth to writers & writers, who are pregnant with new notions, give birth to words in its best order. So, writers can be considered as mothers of their writings. #nature #writers #motherhoodquotes #foryou #foryoupage #yqbaba #englishquote  #allanandrews

Allan Andrews

നിനക്ക് നൽകുവാനൊന്നുമില്ലെൻ കൈകളിൽ; നിനക്കായ് നെയ്ത സ്വപ്നങ്ങൾ മാത്രം ...  Open for Collab... #lovequotes #yqmalayali #malayalamquotes #yqbaba #yqdidi #lovepoetry #allanandrews #astheticthoughts

Allan Andrews

അങ്ങനെയൊരു കഥയുണ്ടോ??? അവസാനിക്കാത്ത കഥകൾ പ്രതീക്ഷ നൽകുന്നില്ല എന്ന് തോന്നാറുണ്ട്. അതോ അവ ആർജ്ജവത്തോടെ മുന്നോട്ടു പോകാനുള്ള കരുത്താണോ നൽകുന്നത്? #Collab #അവസാനമില്ലാക്കഥ #lifepoetry #allanandrews #yqbaba #yqdidi #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ശംങ്കുപുഷ്പം പോലെയല്ലയോ
അവസാനമില്ലാത്ത കഥകളെന്നും;
പുഷ്പത്തിനുള്ളിലും പുഷ്പം.

ശാന്തസുന്ദര ജീവിത വീഥിയിൽ
അവസാനമറിയാത്ത നിമിഷങ്ങളിൽ
പുനർവിചിന്തനത്തിനീ കഥകൾ നന്ന്.

ശാന്തമായൊഴുകുന്ന നിളപോലെയാണവ;
അന്ത്യമില്ലാത്തൊരു യാത്രയല്ലോ
പുതിയദിശകൾ കാട്ടിടുന്നു. 


അവസാനമറിയാത്ത കഥയാണുനമ്മളെന്നോതിടും കഥക്കവസാനമില്ല. അങ്ങനെയൊരു കഥയുണ്ടോ??? അവസാനിക്കാത്ത കഥകൾ  പ്രതീക്ഷ നൽകുന്നില്ല എന്ന് തോന്നാറുണ്ട്. അതോ അവ ആർജ്ജവത്തോടെ മുന്നോട്ടു പോകാനുള്ള കരുത്താണോ നൽകുന്നത്?
#collab #അവസാനമില്ലാക്കഥ #lifepoetry #allanandrews #yqbaba #yqdidi
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali

Allan Andrews

🌿💚🌿 #thoughtoftheday  #foryou  #yqbaba  #yqdidi #yqquotes #allanandrews #astheticthoughts #inspirationalquotes

Allan Andrews

Every human being lives with some key words and those words are the true testimonial of their life. #thoughtoftheday  #lovelife #yqbaba #yqdidi  #yqenglishquotes #oneliners #allanandrews #hearts_database
loader
Home
Explore
Events
Notification
Profile