Best Comrade Shayari, Status, Quotes, Stories

Find the Best Comrade Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutlove and comrade quotes, comrade meaning in hindi, comrade meaning in urdu, comrade meaning in english, comrade meaning in marathi,

  • 25 Followers
  • 40 Stories

Ananta Dasgupta

Dear Comrade

©Ananta Dasgupta #buddhadevbhattacharjee #Comrade #lalsalam #anantadasgupta

Swathi Kannapiran

love quotes #Love#Comrade#M13

read more

PRUTHWIC SAGAR 🚩

ജൂലൈ-2 സ: അഭിമന്യു രക്തസാക്ഷി ദിനം പ്രിയ സഖാവേ...... നീ മരിക്കുന്നില്ല..... ജീവിച്ചിരിക്കുന്നു... ഞങ്ങളിലൂടെ... എന്നിലൂടെ......

read more
            ജൂലൈ-2
സ: അഭിമന്യു രക്തസാക്ഷി ദിനം

പ്രിയ സഖാവേ...... 
നീ മരിക്കുന്നില്ല..... 
ജീവിച്ചിരിക്കുന്നു... 
ഞങ്ങളിലൂടെ... 
എന്നിലൂടെ......

PRUTHWIC SAGAR 🚩

"വർഗ്ഗീയത തുലയട്ടേ...★ " അന്ന് കലാലയ ചുമരുകളിൽ നീ എഴുതി വച്ചത്. ഇന്ന് അനേകായിരം അഭിമന്യുമാരിൽ പടർന്നു കിടപ്പുണ്ട്.... കാട്ടു തീ പോലെ.....🔥 🚩✊❤✊🚩

read more
       "വർഗ്ഗീയത തുലയട്ടേ...★ "

അന്ന് കലാലയ ചുമരുകളിൽ നീ എഴുതി വച്ചത്. 
ഇന്ന് അനേകായിരം അഭിമന്യുമാരിൽ പടർന്നു കിടപ്പുണ്ട്.... 
കാട്ടു തീ പോലെ.....🔥

🚩✊❤✊🚩

PRUTHWIC SAGAR 🚩

സഖി❤🖤 #yqquotes #yqmalayalam love #Comrade #pssquotes #സഖാവിന്റെ_സഖി #പ്രണയം

read more
അത്രമേൽ പ്രണയിച്ചിട്ടും
 എന്തേ സഖീ.... 
ഇത്രമേൽ അകന്നു
പോവുന്നൂ നമ്മൾ... 
അത്രമേൽ വെറുക്കാൻ 
ആയിരുന്നുവെങ്കിൽ
എന്തിനു നീ 
 എന്നിൽ ഇത്രമാത്രം
പ്രണയം നിറച്ചൂ.... സഖി❤🖤
#yqquotes #yqmalayalam 
#love #comrade #pssquotes 
#സഖാവിന്റെ_സഖി #പ്രണയം

PRUTHWIC SAGAR 🚩

സഖാവ്❤ #yqquotes #yqmalayalam #Comrade love #pssquotes #സഖാവ് #പ്രണയം

read more
സഖാവേ..... 
ഞാൻ നിന്നെ പ്രണയിച്ചിരുന്നോ..? 
എന്റെ ഒരോ സ്വപ്നങ്ങളിലും
നിൻ മുഖമായിരുന്നു...
എന്റെ ഓരോ വാക്കിലും 
നിൻ മുദ്രാവാക്യമായിരുന്ന്..
എൻ ആത്മാവിൻ പുസ്തകം
നിനക്കായ് തുറക്കപ്പട്ടൂ സഖീ... 
നിന്റെ ചുണ്ടിലേ പുഞ്ചിരി തൻ 
മൂർച്ചയുള്ള വിപ്ലവം സഖീ...  സഖാവ്❤
#yqquotes #yqmalayalam
#comrade #love #pssquotes
#സഖാവ് #പ്രണയം

PRUTHWIC SAGAR 🚩

സഖാവേ🚩 #yqquotes #yqmalayalam #Comrade #pssquotes #revolution #സഖാവ് #വിപ്ലവം

read more
സഖാവ്
ചെങ്കൊടിത്തണലിലായ് കണ്ടൊരാ മുഖം
ചുവന്നതോ വാകയാൽ ചുവപ്പിച്ചതോ
സഖാവേ നീയെൻ കൊടിമരമായാൽ
നിന്നിൽ പറക്കും രക്തപതാകയാകും ഞാൻ... 

ജാതിമത ചിന്തകൾ പോരെടുക്കുമ്പോൾ
പട്ടിണിതൻ ശബ്ദമുറക്കയുയർന്നു
ശബ്ദത്തിനുറവിടം തിരിഞ്ഞു ഞാനെത്തിയതോ
സഖാവേ നിന്റെയുള്ളിൽ... 

സഖാവേ നീ നാട്ടിയ കൊടി ആഴ്ന്നിറങ്ങിയത്
മണ്ണിലല്ല, പകരമതോ അതെന്റെ മനസ്സിലാണ്. 
ജനിക്കണം അടുത്ത ജന്മമെങ്കിലും
വിപ്ലവമുറ്റൊരാ സഖാവായ്... 🚩 സഖാവേ🚩
#yqquotes #yqmalayalam 
#comrade #pssquotes #revolution 
#സഖാവ് #വിപ്ലവം

PRUTHWIC SAGAR 🚩

ചുവപ്പാല്ലാതെ ഏത് നിറമാണ് പ്രണയത്തിന് നൽകുക?? #Collab #ചുവപ്പല്ലാത്തപ്രണയം എന്ന ഹാഷ്ടാഗിനൊപ്പം✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #Comrade #pssquotes

read more
നീ ഇല്ലാതെ എങ്ങനെയാ സഖാവേ... 
പ്രണയം പൂർണ്ണമാവുക... 
പ്രണയത്തിൻ ജ്വാലകളായ 
പനിനീർപൂവും വാകയും 
എല്ലാം ചുവപ്പിൻ താരകമാവുമ്പോൾ
നീ അല്ലാതെ എങ്ങനെ ഒരു
പ്രണയം ❤ ചുവപ്പാല്ലാതെ ഏത് നിറമാണ് പ്രണയത്തിന് നൽകുക??
#collab #ചുവപ്പല്ലാത്തപ്രണയം
എന്ന ഹാഷ്ടാഗിനൊപ്പം✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali #comrade #pssquotes

JYOTI GUPTA

#Comrade

read more
       I also want a comrade in my life.  #comrade

Omkar Ranveerkar

A natural, as they say.
Knew mechanical engineering
in and out. 
Projects and all.
Of course, with all this,
the ego arrives.
Naturally.
So does pain.
To see all what we imagined
as an ambiguous result
of an experiment which was
supposed to be grand.
Our lives.
Stuck.
Naturally.
So why do we wish him 
the happiest of his birthday?
Because dearest Bhushan, 
you are supposed to be appreciated.
By everyone.
At least by us.
Naturally. #natural #friendship  #friends #happybirthday #pain #ourlives  #life #comrade
loader
Home
Explore
Events
Notification
Profile