Nojoto: Largest Storytelling Platform
sabarisreelakam3924
  • 22Stories
  • 51Followers
  • 166Love
    81Views

sabari sreelakam

something വ്യത്യസ്തം

  • Popular
  • Latest
  • Video
efdc897c7f01d176519ed0bd457d10ba

sabari sreelakam

അത്രയേറെ തകർന്നിരിക്കുന്ന മനസ്സിനെ-
നിബിഡമാം വനപോലെ ചാരുതയുള്ളോരാ-
ഹരിതാഭമാക്കിയ ഇന്നലകളെ.......
നിന്റെ
ചിരിയിലും ചിന്തയിലും ചീന്തിയ
ഓർമ്മകൾ ഇന്നും എനിക്കും നിനക്കുമായി ശബ്‌ദിക്കുന്നു.......
                      -ശബരിശ്രീലകം

©sabari sreelakam #Life
efdc897c7f01d176519ed0bd457d10ba

sabari sreelakam

തേടിയലഞ്ഞു വഴിപിരിഞ്ഞുപോയ-
സ്വപ്‌നങ്ങൾ പോലെ
അരികിലുള്ളപ്പോൾ വെറുപ്പോടെ അകലുകയും
അകലെയാകുമ്പോൾ ആകാശത്തോളം-
പ്രണയിക്കുകയും
അങ്ങനെ ഒടുവിൽ-
നീ പിരിയാതെ എന്നെ വേർപിരിയുകയാണ്.....
                   -ശബരിശ്രീലകം

©sabari sreelakam
  #Life
efdc897c7f01d176519ed0bd457d10ba

sabari sreelakam

കാത്തിരിപ്പിന്റെ വിത്ത് വിതച്ച്,
പ്രതീക്ഷയുടെ കിരണങ്ങളെയും പ്രത്യാശയുടെ കണികളെയും,ഒന്നാക്കി
നാളെയുടെ പ്രണയത്തിന്റെ തളിരിനായി
കാത്തിരിക്കുന്നു.......
                       -- ശബരിശ്രീലകം

©sabari sreelakam #Love 
#LO√€
#Life

Love LO√€ Life #പ്രണയവും

efdc897c7f01d176519ed0bd457d10ba

sabari sreelakam

എഴുത്തുകളുടെ ഇതിവൃത്തം, ജീവിതാനുഭവങ്ങൾ തന്നെയാണ്
ചിലത് യാഥാർഥ്യങ്ങളിലേക്കും
മറ്റുചിലത് മിഥ്യാധാരണകളിലേക്കും കൂപ്പുക്കുത്തുന്നു .....
It act's like a bubble...
Doesn't have guarantee.....
--ശബരിശ്രീലകം

©sabari sreelakam #Love
efdc897c7f01d176519ed0bd457d10ba

sabari sreelakam

There is a sea somewhere in the heartbeat.
And
There is a wave in that sea.
And
 There is also a "Tidal fire" in that wave.
                                       @sabarisreelakam

©sabari sreelakam #Life_experience 

#Ocean
efdc897c7f01d176519ed0bd457d10ba

sabari sreelakam

ദുഃഖങ്ങളും ദുരിതങ്ങളുമാണ് പ്രമേയം.
``ഓർമ്മകൾ´´കാർമേഘങ്ങളുടെ, കരാളഹസ്തങ്ങളാൽ പാടെ തകർന്നു.
മരിച്ചുമരവിച്ച ആ ഓർമകളെയും പേറി
സ്വപ്നങ്ങളെയും കെട്ടിപിടിച്ച് മണ്ണിലലിയണം.

--ശബരിശ്രീലകം.

©sabari sreelakam #Life_experience 

#LastDay
efdc897c7f01d176519ed0bd457d10ba

sabari sreelakam

വേദനകളുടെ മുറിവുണങ്ങി.
ഉണങ്ങിയുറഞ്ഞ ഇന്നലകളെ വീണ്ടും വെട്ടി പരിക്കേൽപ്പിച്ചു.
നാളെയുടെ നോവുകൾ വീണ്ടുമുണർന്നു.
മാറ്റമെന്നത് അനിവാര്യമാണ്.
മാറേണ്ടുന്ന മാറ്റങ്ങളെ മാറ്റുക തന്നെ വേണം.
                                     --   ശബരി ശ്രീലകം

©sabari sreelakam #life

#Life

life Life

efdc897c7f01d176519ed0bd457d10ba

sabari sreelakam

ഹൃദയം ഇടിപ്പിലെവിടെയോ ഒരു കടലുണ്ട്.
ആ കടലിൽ ഒരു തിരയുമുണ്ട്.
തീരത്തോടായി ഉൾവലിഞ്ഞ് പോകുന്ന,
ആ തിരയിലും ഒരു "തീ"യുമുണ്ട്.
                                    -- ശബരിശ്രീലകം

©sabari sreelakam #CalmingNature
 #Life_Experiences
efdc897c7f01d176519ed0bd457d10ba

sabari sreelakam

സൗഹൃദം 

തിരികെ നടന്ന പാതയിൽ തിരിഞ്ഞു നോക്കാൻ ഇതൊന്നുമാത്രം 
പൂക്കളെപോൽ ''വസന്തത്തെ'' പ്രണയിച്ചു.
''വേനലുകൾ'' കൊഴിഞ്ഞുകൊണ്ടേയിരിന്നു .
തളിരിട്ട ഓർമ്മകൾ ''ശിശിരത്തെ'' തേടിയലഞ്ഞു .
തനിച്ചിരുന്നു നാളുകൾ യുഗങ്ങളായി മാറി .
യുഗങ്ങളങ്ങനെ യുഗങ്ങളായി ഒടുങ്ങി .
                                          -- ശബരിശ്രീലകം #ഹൃദയം #friends #life

#ഹൃദയം #friends #Life #thought

efdc897c7f01d176519ed0bd457d10ba

sabari sreelakam

നിന്റെ അവഗണനയാൽ മനസ്സിൽ തന്നെ മരിച്ച് മരവിച്ച് മഷി പുരളാതെ കിടക്കുന്ന എത്ര വരികുളുണ്ടെന്നറിയോ... 
ശൂന്യതയിൽ അവയുടെ തേങ്ങലുകൾ എനിക്ക് കേൾക്കാൻ കഴിയും.. ഇരുൾ വനത്തിനപ്പുറം ഭൂമിയെ തൊടാതെ പെയ്യുന്ന മഴപോലെ... 
ഒടുവിൽ നിന്റെ നിനവുകൾ എന്നിലെത്തുന്ന നേരം എനിക്കാ വരികളെ വീണ്ടും എന്റെ വിരലിനാൽ തൊട്ടുണർത്തണം... പറയാതെ പോയതൊക്കെയും എഴുതി അവസാനിക്കാതെ എനിക്ക് യാത്രയാകണം.. ആ ഇരുൾവനത്തിനപ്പുറത്തേക്ക്
                      --ശബരിശ്രീലകം #lifelove
loader
Home
Explore
Events
Notification
Profile