Nojoto: Largest Storytelling Platform
shamlathsulaiman1691
  • 13Stories
  • 16Followers
  • 93Love
    105Views

Shamlath Sulaiman

  • Popular
  • Latest
  • Video
5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

നീയെന്നൊരിഷ്ടം
ഉള്ളിൽ വിടരുമ്പോൾ
നിദ്ര പോലും
നിറമോലുംസ്വപ്നമായി
മാറിടുന്നല്ലോ
എൻ്റെ പ്രിയ പ്രണയമേ

©Shamlath Sulaiman
  #kinaara 
#love❤ 
#love4life 
#പ്രണയം 
#ഇഷ്ടം 
#സ്വപ്നം 
#നിദ്ര 
#നിലാവ്

#kinaara #Love#love4life #പ്രണയം #ഇഷ്ടം #സ്വപ്നം #നിദ്ര #നിലാവ് #love❤ #പ്രിയപ്രണയമേ #നിലാപക്ഷി

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

#cutie_baby
#Style 
#stylish #mafaz
5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

#the_beauty_of_nature 😍
#morning_thoughts 
#morningbirdpoem 
#Morning 
#morninglove 
#morningbreeze 
#morning_vibes 
#morning_motivation
5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

നിന്നധരങ്ങളിലെ തേൻ തുള്ളിയാകേണം
നിന്റെ ഹൃദയമിടിപ്പിൻ താളമാകേണം
ഉള്ളു നിറയെ ഒന്നു മിണ്ടുവാൻ
കണ്ണു നിറയെ ഒന്നു കാണുവാൻ
നിൻ മാറിൽ ചേർന്നു നിന്റെ ഗന്ധം ആസ്വദിപ്പാൻ
ഉടലുമുയിരുമൊന്നായി വാഴുവാൻ
നീയെത്തും ദിനമെണ്ണിയിരിപ്പൂ 
ഞാനെൻ പ്രിയനേ

©Shamlath Sulaiman
  #love
#life
#romancequotes 
#LO√€ 
#couples 
#പ്രണയം 
#ഇഷ്ടം 
#നിലാപക്ഷി

#Love life #romancequotes LO√€ #couples #പ്രണയം #ഇഷ്ടം #നിലാപക്ഷി #love4life #loV€fOR€v€R

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

നനുത്ത പുലരികളിൽ ചെറു ചാറ്റൽ മഴ പോലെന്നിൽ പെയ്തിറങ്ങി നിന്നോർമകൾ
നിൻ്റെ ചെറുവിരൽ തുമ്പാൽ ഞാനെൻ്റെ ഇഷ്ടങ്ങൾ
മനസ്സിൻ്റെ കോണിൽ കുറിച്ചു വെച്ചോട്ടെ #Titliyaan 
#പ്രണയം 
#പുലരിയുടെ_എഴുത്തുകാർ 
#പുലരി 
#ഇഷ്ട്ടം 
#സ്വപ്നം 
#നിലാപക്ഷി 
#ചാറ്റൽമഴ

#Titliyaan #പ്രണയം #പുലരിയുടെ_എഴുത്തുകാർ #പുലരി #ഇഷ്ട്ടം #സ്വപ്നം #നിലാപക്ഷി #ചാറ്റൽമഴ

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

നനുത്ത പുലരികളിൽ ചെറു ചാറ്റൽ മഴ പോലെന്നിൽ പെയ്തിറങ്ങി നിന്നോർമകൾ
നിൻ്റെ ചെറുവിരൽ തുമ്പാൽ ഞാനെൻ്റെ ഇഷ്ടങ്ങൾ
മനസ്സിൻ്റെ കോണിൽ കുറിച്ചു വെച്ചോട്ടെ

©Shamlath Sulaiman #Titliyaan 
#പ്രണയം 
#പുലരിയുടെ_എഴുത്തുകാർ 
#പുലരി 
#ഇഷ്ട്ടം 
#സ്വപ്നം 
#നിലാപക്ഷി 
#ചാറ്റൽമഴ

#Titliyaan #പ്രണയം #പുലരിയുടെ_എഴുത്തുകാർ #പുലരി #ഇഷ്ട്ടം #സ്വപ്നം #നിലാപക്ഷി #ചാറ്റൽമഴ #മോഹം #തുമ്പിപ്പെണ്ണ്

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

5851df06ecedd4bf23228a4fab43d8a5

Shamlath Sulaiman

loader
Home
Explore
Events
Notification
Profile