Nojoto: Largest Storytelling Platform
shibutv8255
  • 13Stories
  • 31Followers
  • 212Love
    5.4KViews

Achinthyah

  • Popular
  • Latest
  • Video
50bb00fe1c86c24d9560c6c91e267fb8

Achinthyah

മനമതിലുമഴലലകളലയടിച്ചീടവേ
മനതാരിലശ്രുവെ മിഴികളോ നൽകവെ
മൊഴിയുമഴലകമെ മഴയായ് ചമഞ്ഞൊന്നു
മാമാർഗങ്ങൾ മുന്നിലായ് വിഘ്‌നങ്ങളേകവെ
മനസിലൊരുതിരിയഴലിനരികിലായ് നൽകുവാൻ
മാർഗമോന്നെകാൻ കൊതിക്കുന്നു ഹൃത്തടം
മധുരതരമാലാപനത്തിന്റെ മാധുര്യം
മാനസത്തിൽ കുളിർമയായേക്കുവാൻ
മൂന്നുലോകങ്ങളും മാതാപിതാവെന്നു
മൂന്നുവലം വച്ചു ചൊന്നോരു സത്യവും
മാർഗങ്ങളിൽ വിഘ്‌നമേകാതിരിക്കുവാന്
മുന്നിലായ് ദീപം കൊളുത്തു വിനായക
മാതൃഭാവത്തിൽ ചമയ്ക്കു പ്രപഞ്ചവും
മാതാവിനെപ്പോൽ കരുതും മനുഷ്യരും
മാലോകരിൽ തെളിഞ്ഞുള്ളം ചമയ്ക്കുകിൽ
മാധുര്യമീ ഭൂമിതന്നിലായ് ജീവിതം

©Achinthyah
  #GaneshChaturthi
#malayalam
50bb00fe1c86c24d9560c6c91e267fb8

Achinthyah

ഒടുവിലെ യാത്രയ്ക്കൊരുങ്ങവേ ഓർമ്മയിൽ
ഒരു വാക്ക് കൂടി കുറിച്ചു വയ്ക്കാം
ഒടുവിലായാഗ്നി കവർന്നെടുക്കെയതിൽ 
ഒരു മാത്ര കൂടി തെളിഞ്ഞുകത്തും
ഒരു വേളകൂടി പുനർജ്ജനിയ്ക്കാം സഖി 
ഒരുമിക്കുവാനായ് കിനാക്കൾ കാണാൻ

©Achinthyah
  #malayalam
#മലയാളം
50bb00fe1c86c24d9560c6c91e267fb8

Achinthyah

Achinthyah

©Achinthyah
50bb00fe1c86c24d9560c6c91e267fb8

Achinthyah

Achinthyah

©Achinthyah
50bb00fe1c86c24d9560c6c91e267fb8

Achinthyah

50bb00fe1c86c24d9560c6c91e267fb8

Achinthyah

#malayalam
#Love
50bb00fe1c86c24d9560c6c91e267fb8

Achinthyah

#ourstory
50bb00fe1c86c24d9560c6c91e267fb8

Achinthyah

achinthyah

©Achinthyah
50bb00fe1c86c24d9560c6c91e267fb8

Achinthyah

50bb00fe1c86c24d9560c6c91e267fb8

Achinthyah

നിന്റെ ഓർമ്മകൾ അടക്കം ചെയ്ത
സ്പന്ദിക്കുന്ന അസ്തിമാടമാകുന്നു
എന്റെ ഹൃദയം

©Achinthyah
loader
Home
Explore
Events
Notification
Profile