Nojoto: Largest Storytelling Platform
krishnam8817
  • 3Stories
  • 1Followers
  • 11Love
    961Views

NAGAVALLI

Cinematic Me | Mallu talks | Stories World

  • Popular
  • Latest
  • Video
4c09111e8d83ad8a7bc8be1825bc69cf

NAGAVALLI

4c09111e8d83ad8a7bc8be1825bc69cf

NAGAVALLI








അപരിചിതൻ

വൈകാതെ ഈ പുലരിയും മായും 
മഴപെയ്തുതോരും വേനലിൻ 
മുകുളങ്ങളിനീയും പൂക്കും 
ഓരോ ദിനങ്ങളും പടിയിറങ്ങവേ 
ആയുസ്സിനോരോ ഇതളായ് മാഞ്ഞിടും 
ആർക്കോ വേണ്ടികോർത്തോരെൻ 
മോഹങ്ങൾ ഒരിക്കൽ ആയാൾ സ്വന്തമാക്കും 
ഞാനറിയാത്ത എന്നെ അറിയാത്ത 
ആ അപരിചിതൻ....

©NAGAVALLI
  അപരിചിതൻ | മലയാളം കവിതകൾ
#poem #malayalam #nagavalli

അപരിചിതൻ | മലയാളം കവിതകൾ #poem #malayalam #nagavalli

4c09111e8d83ad8a7bc8be1825bc69cf

NAGAVALLI

kanthara Movie review malayalam | Kanthara 🔥🔥🔥🔥
#kanthara #Movie #review #malayalam

kanthara Movie review malayalam | Kanthara 🔥🔥🔥🔥 #kanthara #Movie #Review #malayalam #ചിന്തകൾ

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile