ഒരു സഹൃദയയുടെ വരികൾ മാത്രം.... വാക്കുകളിൽ വരികളിൽ മറഞ്ഞിരിക്കുന്ന അർത്ഥതലങ്ങൾ. അളന്നു തിട്ടപ്പെടുത്തിയുള്ള എഴുത്ത്. ആഴത്തിലുള്ള ചിന്ത. ശാന്തഭാവം പൊതിഞ്ഞ എഴുത്ത്. വിഷയങ്ങളിലെ പുതുമയും അവഗണിക്കുന്ന തുടർച്ചയും... ചേർത്തു വയ്ക്കുന്നു എഴുത്തിടത്തിൽ വളരെയധികം സ്നേഹത്തോടെ പ്രിയ സുഹൃത്തിനെ... മാഷിനൊപ്പമെഴുതാം Prasanth G ക്കു വേണ്ടി, ഒരു കൊലാബ് ബുക്ക്. #prasanthgcollabbook ൽ click ചെയ്താൽ ഈ വിഷയത്തിൽ മറ്റുള്ളവരുടെ കൊലാബുകളും വായിക്കാം. #withmyrejimash #yqmalayalam #yqmalayali #YourQuoteAndMine Collaborating with Raji Chandrasekhar