Nojoto: Largest Storytelling Platform

ശംങ്കുപുഷ്പം പോലെയല്ലയോ അവസാനമില്ലാത്ത കഥകളെന്നും;

ശംങ്കുപുഷ്പം പോലെയല്ലയോ
അവസാനമില്ലാത്ത കഥകളെന്നും;
പുഷ്പത്തിനുള്ളിലും പുഷ്പം.

ശാന്തസുന്ദര ജീവിത വീഥിയിൽ
അവസാനമറിയാത്ത നിമിഷങ്ങളിൽ
പുനർവിചിന്തനത്തിനീ കഥകൾ നന്ന്.

ശാന്തമായൊഴുകുന്ന നിളപോലെയാണവ;
അന്ത്യമില്ലാത്തൊരു യാത്രയല്ലോ
പുതിയദിശകൾ കാട്ടിടുന്നു. 

അവസാനമറിയാത്ത കഥയാണുനമ്മളെന്നോതിടും കഥക്കവസാനമില്ല. അങ്ങനെയൊരു കഥയുണ്ടോ??? അവസാനിക്കാത്ത കഥകൾ  പ്രതീക്ഷ നൽകുന്നില്ല എന്ന് തോന്നാറുണ്ട്. അതോ അവ ആർജ്ജവത്തോടെ മുന്നോട്ടു പോകാനുള്ള കരുത്താണോ നൽകുന്നത്?
#collab #അവസാനമില്ലാക്കഥ #lifepoetry #allanandrews #yqbaba #yqdidi
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali