Nojoto: Largest Storytelling Platform

സ്വയം മറന്നു പ്രവർത്തിക്കരുത്; എപ്പോഴും സ്വയമറിഞ

 സ്വയം മറന്നു പ്രവർത്തിക്കരുത്; 
എപ്പോഴും സ്വയമറിഞ്ഞു വേണം
 പ്രവർത്തിക്കുവാൻ. സ്വയമറിയാത്തവന്
 ഒന്നും സ്വയമായി നേടിയെടുക്കാനാവില്ല;
 അത് അറിവായാലും അർത്ഥമായാലും.
 ഒരാളിന് എന്തൊക്കെ അറിയില്ല എന്ന
 അറിവിൽ നിന്നും വേണം എല്ലാ അറിവു
 തേടലുകളും അന്വേഷണങ്ങളും 
ആരംഭിക്കുവാൻ. അപ്പോഴേ അതു 
ശരിയായ അറിവു തേടലായി ഭവിക്കൂ.

©nabeelmrkl
  #Life #nabeelmrkl #motivatation #Inspiration #Quote #DailyMessage #Messageoftheday #dayquotes #thought #nojatoquotes