Nojoto: Largest Storytelling Platform

ഞാൻ ഞാനായിരിക്കുന്ന അവസ്ഥ.....😊😊😊😊😊 ഇന്ന് സുഭ

ഞാൻ ഞാനായിരിക്കുന്ന
അവസ്ഥ.....😊😊😊😊😊 ഇന്ന് സുഭാഷ്‌ ചന്ദ്രബോസിന്റെ ജന്മദിനം💐നേതാജി എന്ന് നമ്മൾ വിളിക്കുന്ന അദ്ദേഹത്തിന് യാതൊരു മുഖവുരയുടേയും ആവശ്യമില്ല. 
ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത് വരെ വിശ്രമിക്കാതെ പരിശ്രമിക്കാൻ അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് നമ്മെ പഠിപ്പിച്ചു.🤗🤗

സ്വാതന്ത്ര്യം എന്നാൽ പലർക്കും പലതാണ്. സ്വാതന്ത്ര്യത്തിൻെറ വേറിട്ട ചിന്ത പങ്ക് വച്ച നേതാവാണ് നേതാജി.

#സുഭാഷ്ചന്ദ്രബോസ് 
എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സ്വാതന്ത്ര്യം എന്നാൽ നിങ്ങൾക്ക് എന്താണ് എന്ന് #collab ചെയ്യൂ✌🏼✌🏼

aryajeena1886

arya Jeena

New Creator