ഗാഢമായ നിദ്രയിൽ, എന്നോ അകന്നുപോയ 2 വാത്സല്യം തുളുമ്പുന്ന ആ കണ്ണുകൾ ആകസ്മികമായി മുന്നിൽ തെളിഞ്ഞുവന്നു.. കണ്ടുമതിയാവും മുന്നേ അലാറം കേട്ട് 3 ഞെട്ടിയുണർന്നു.. കണ്ണുകളാകെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.. ആരോ പറഞ്ഞുകേട്ടിട്ടുണ്ട്, പുലർച്ചെ 4 കാണുന്ന സ്വപ്നങ്ങളൊക്കെ ഫലിക്കുമെന്ന്.. പുലർച്ചെ 2 മണിയോടെ റൂമിൽ 1 കേറിയെത്തി.. മൂന്നുമണിക്കൂറെ ഇനി കഷ്ടിച്ചു ഉറക്കത്തിന് ബാക്കിയുള്ളൂ.. ശരിയാണ്.. അന്ധവിശ്വാസങ്ങൾ തെറ്റെന്ന് 5 ബോധ്യപ്പെടാൻ ഇത്തിരി സമയമെടുക്കും.. follow the order.. 😄😄 #yqbaba #yqtales #yqdiary #yqmalayali #nolan