Nojoto: Largest Storytelling Platform

നിൻ്റെ കണ്ണുകളിലേയ്ക്കു ഞാൻ നോക്കി.. ആഴം കണ്ടെത്തി

നിൻ്റെ കണ്ണുകളിലേയ്ക്കു ഞാൻ നോക്കി..
ആഴം കണ്ടെത്തിയില്ല !
നിൻ്റെ വരികളിലൂടെ ഞാൻ സഞ്ചരിച്ചു..
അർത്ഥം പിടിതന്നില്ല !
എങ്കിലും ഞാൻ നിരന്തരം സംവദിക്കുന്നു
നിൻ്റെ വരികൾക്കിടയിൽ പിടയുന്ന നൊമ്പരങ്ങളോട് ! OPEN FOR COLLAB✨ #ATgirlbg694
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.
നിൻ്റെ കണ്ണുകളിലേയ്ക്കു ഞാൻ നോക്കി..
ആഴം കണ്ടെത്തിയില്ല !
നിൻ്റെ വരികളിലൂടെ ഞാൻ സഞ്ചരിച്ചു..
അർത്ഥം പിടിതന്നില്ല !
എങ്കിലും ഞാൻ നിരന്തരം സംവദിക്കുന്നു
നിൻ്റെ വരികൾക്കിടയിൽ പിടയുന്ന നൊമ്പരങ്ങളോട് ! OPEN FOR COLLAB✨ #ATgirlbg694
• A Challenge by Aesthetic Thoughts! ✨ 

Collab with your soulful words.✨ 

• Must use hashtag: #aestheticthoughts 

• Please maintain the aesthetics.