കണ്ടുകിട്ടിയതി- ലെങ്ങും നഷ്ടമായിരിക്കുന്നു എന്നിലെ ആ നല്ല ഓർമ്മകളും നമ്മിലെ നിമിഷങ്ങളും ഇപ്പൊഴീ ദിനങ്ങൾ കൊഴിയുന്നു വൃഥാവിൽ .. കിതയ്ക്കുന്നു എന്നിലെ പ്രാണനും.. തുടിയ്ക്കുന്നുവാപുതു- യാത്രതൻകാണാക്കയത്തി - ലൂഴിയിടുവാൻ നീയും നഷ്ടമായിരിക്കുന്നു കൂടെ ഞാനും.... #yqmalayalam #yourquotemalayali #malayalam #malayalamquotes #malayali #YourQuoteAndMine Collaborating with Adithya