തളിരിടാൻ മോഹിച്ചവയായിരിക്കില്ല പലപ്പൊഴും അനുഭവഭേദ്യമാകുന്നത്. കൊഴിഞ്ഞു പോകുന്നവയിൽ ഭൂരിഭാഗവും നെഞ്ചോടു ചേർത്ത സ്വപനങ്ങളുമാവാം. എതിരിടാൻ ശീലിച്ചാൽ എരിഞ്ഞമരാതെ ഉയർത്തെഴുന്നേൽക്കാം. സുന്ദരമായൊരു കാവ്യം പോലെ കാക്കാം ജീവിതത്തെ . ഓരോ നിമിഷവും കാത്തിരുന്ന ആ വരികളെ ഇന്ന് കാണാറില്ല.. ഓരോ നിമിഷവും ഇന്നിൽ തേടുന്ന വരികളിൽ നിന്നെ കാണാനാകും.. കാത്തിരുന്ന വരികളിലെ നിന്നയല്ല ഇന്നിൽ അറിയുന്ന നീ.. തേടിയത് ഒരാളെ കണ്ട് മുട്ടിയത് മറ്റൊരാളെ..! #anchusp #എഴുത്തുലോകം #നിങ്ങളുടെസബ് #എഴുത്തുലോകംquotes #എഴുത്തുലോകത്തിനൊപ്പം #YourQuoteAndMine Collaborating with ശ്രീ രുദ്ര