കൂവളമിഴികളിൽ പ്രണയാർദ്രയാമിനിയായ് അനുരാഗിണിയാം പാരിജാതപ്പൂവിൻ സുസ്മേരസുഗന്ധമായ് എന്നിലേക്കണഞ്ഞ പ്രിയവരദേ... നിൻമൃദുസ്മേരത്തിൽ ഒരു നറു ചുംബനം നൽകുവാൻ കൊതിക്കുന്നെൻ മനം..! ആരോ പറഞ്ഞപോലെ" പ്രണയം ഒരു മരീചികയാണ് നമ്മൾ അടുത്തേക്ക് അണയുംതോറും അകന്നകന്നു പോകുന്ന ഒരു മരീചിക"...! #piccredittome #പ്രണയം #ഇഷ്ടം #സ്നേഹം_മാത്രം #ഏകലവ്യൻ #എഴുത്താണി 🌹🌹🌹🌹🌹🌹🌹