നിന്നിലേയ്ക്ക് ഞാൻ ചേർന്നിട്ട് ഒരു വർഷം തികയുവാൻ പോകുന്നു. പ്രായം കൊണ്ട് ഞാൻ ചേച്ചി ആണെങ്കിലും നിന്നിലൂടെയാണെനിക്ക് പ്രായത്തിനും അപ്പുറമായി, കാലത്തിനും കാഴ്ചയ്ക്കും അതീതമായി എന്തെങ്കിലും നുറുങ്ങുകൾ കത്തിക്കുറിക്കുവാൻ സാധിച്ചത്.ഏറെ നന്ദിയുണ്ട്.. ഇനിയും കാലങ്ങൾ നീയും നിൻ്റെ സഹചാരികളുമൊത്ത് എനിക്കും പങ്കിടുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആശംസകൾ ഈ പിറന്നാൾ ദിനത്തിൽ💐💐💐💐💐💐💐💐💐💜💜💜💜💜💜💜 നാലു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ആഗസ്റ്റ് 28ന് രാവിലെ 6 മണിക്കാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ വൈ ക്യു പിറന്നത്. അങ്ങനെ നാലു വർഷങ്ങൾ കടന്ന് പോയതറിഞ്ഞില്ല. 4 മില്യൺ എഴുത്തുകാരുമായി 12+ ഭാഷകളിൽ വൈ ക്യു വളർന്നത് നിങ്ങൾക്കൊപ്പമാണ്. വൈ ക്യു വിനൊപ്പമുള്ള നിങ്ങളുടെ യാത്ര പങ്ക് വയ്ക്കൂ ഈ #collab #നാലാംപിറന്നാൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #4yearsofyq #musimgtime #yqspecial #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali