ഒഴുകി അകലും പുഴ പോലെ ഇരുട്ടില്‍ തിളങ്ങും നക്ഷത്രമായ് വെളിച്ചമേകുമെങ്കിലും അറിയാതെ പറയാതെ മറയുന്ന പോലെ നീ, മണ്ണ് വീണുമൂടിയ കുഴി പോലെ എന്നിൽ നിന്നുമെന്നും കണ്ണെത്തും ദൂരത്തായും കയ്യത്താ ദൂരമാണ് നീ. സത്യം പറഞ്ഞാല്‍ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെ😂😂🙏🙏. അല്ലാതെ ഇല്ലാത്ത ഒന്നിനെ പറ്റീ ഞാൻ എന്ത് പറയാന്‍, thanks for invite 😊🤗🙏🙏✌️ ആരാണ് ആ നീ.....? എഴുതൂ കൂട്ടുകാരെ..😊 #anchusp #എഴുത്തുലോകം #YourQuoteAndMine Collaborating with ശ്രീ രുദ്ര