ജീവിതമാം ഏകാന്ത യാത്രയിൽ കൂടെയണഞ്ഞവർ.. കൂടെകൂടിയവർക്കുമേൽ താൻ ഒരു വഴിവിളക്കായ്, കാലമാവർക്കുമേൽ മാറ്റമായ്, ഒരു നാൾ അവർതൻ എൻ വഴിയിൽ തമസ്സായ്.. #11thquote