Nojoto: Largest Storytelling Platform

കാലത്തില്‍ നിന്നും ഓര്‍മ്മകളിലൂടെയൊരു തിരിച്ചുപോക്

കാലത്തില്‍ നിന്നും ഓര്‍മ്മകളിലൂടെയൊരു തിരിച്ചുപോക്ക് എന്നും വിശാലമായ കലാലയത്തിന്റെ വരാന്തയിലും അവിടുത്തെ മനോഹരമായ അന്തരീക്ഷത്തിലും തന്നെയാവും അവസാനിക്കുക. നമ്മുടെ ശക്തമായ മനോനില രൂപപ്പെടുത്തിയ വിസ്മയ ഇടങ്ങള്‍ തന്നെയാണ്‌ ഓരോരോ കലാലയ മുറ്റവും. അനുഭവിക്കുന്ന കാലം  അതിന്റെ മനോഹാരിത തിരിച്ചറിയാതെ പോകുമ്പോൾ കാലങ്ങൾക്കിപ്പുറം ഓര്‍മ്മകളിലൂടെ അവിടെ എത്തുമ്പോള്‍ തിരിച്ച് കിട്ടില്ലെന്ന് അറിഞ്ഞും വീണ്ടും ആഗ്രഹിച്ച് പോകുന്ന 
ഒരു കാലഘട്ടം തന്നെയാവുമത്...  #ezhuthulokam #collabwithme #yqmalayalam  #YourQuoteAndMine
Collaborating with Kulsu Ts

shameemuk1403

Shameem U K

New Creator