തിന്മയുടെ വേലിക്കെട്ടുകള്‍ ചാടി അവസാനം വലിയ ഗർത്തത്തിലാവും പതിക്കുക അവിടുന്ന് കര കയറല്‍ അസാധ്യവും.ചിലപ്പോൾ തിരിച്ചു വിളികള്‍ വാശി കൂട്ടും. ആ വാശിയാവട്ടെ വീഴുന്നതിന്റെ ആഘാതവും കൂട്ടും.ആ ഗർത്തത്തിൽ വീഴുന്നതിനു മുന്നേയാണ് തിരിച്ചറിവ് വേണ്ടത്. ആ തിരിച്ചറിവ് പ്രതീക്ഷിക്കുന്നത് തന്നെ നന്മയിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. #yqmalayalam #yqmalayali #yqrealityoflife #yqmythoughts #YourQuoteAndMine Collaborating with Aysha shamsi