കരുത്തേറി മുന്നേറാനുള്ള തിരിച്ചറിവുകൾ മറക്കാൻ നോക്കുമ്പോ നിലവിളിച്ചു കൂടെ പോരുന്നവ.... #nsrj മുറിവുകൾ എന്നാൽ വെളിച്ചം കയറുന്ന ഇടം മാത്രം എന്ന് ഏറ്റവും മനോഹരമായി നിർവചിച്ച ആ കവി ഹൃദയത്തെ ഓർത്തു പോകുന്നു...നിങ്ങൾ എന്ത് പറയുന്നു? #collab #മുറിവുകൾ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali Collaborating with NiSsy S Raj