സെമസ്റ്റർ പരീക്ഷയും, പിറകെ നടക്കണ പെണ്ണിന്റെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഇഷ്ടം പറച്ചിലും.. യെന്താ ഒരു സാമ്യത.. ആകെ മൊത്തമൊരു അന്താളിപ്പും, മനസ്സ് ശൂന്യമാവലും, പൊട്ടൻ പൂരം കണ്ടത് പോലുള്ള നിൽപ്പും.. 😧😧 ദുർഗാഷ്ടമിയുടെ പിറ്റേന്ന് വരെ പരീക്ഷ വെക്കുന്നത് ഞങ്ങടെ സാറന്മാർക്ക് എന്നുമൊരു വീക്നെസ് ആയിരുന്നു.. 🤢😖 #yqbaba #yqtales #yqmalayali #exam #iquit