Nojoto: Largest Storytelling Platform

സെമസ്റ്റർ പരീക്ഷയും, പിറകെ നടക്കണ പെണ്ണിന്റെ ഒട്ടു

സെമസ്റ്റർ പരീക്ഷയും, പിറകെ നടക്കണ പെണ്ണിന്റെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഇഷ്ടം പറച്ചിലും..

യെന്താ ഒരു സാമ്യത..

ആകെ മൊത്തമൊരു അന്താളിപ്പും, മനസ്സ് ശൂന്യമാവലും, പൊട്ടൻ പൂരം കണ്ടത് പോലുള്ള നിൽപ്പും.. 😧😧 ദുർഗാഷ്ടമിയുടെ പിറ്റേന്ന് വരെ പരീക്ഷ വെക്കുന്നത് ഞങ്ങടെ സാറന്മാർക്ക് എന്നുമൊരു വീക്നെസ് ആയിരുന്നു.. 🤢😖
#yqbaba #yqtales #yqmalayali #exam #iquit

shamyth3999

sha MYTH

New Creator