Nojoto: Largest Storytelling Platform

സന്ധ്യകൾ അസ്തമിക്കുന്നതിനു മുൻപായി കൊതിതീരെ കാണണം

സന്ധ്യകൾ അസ്തമിക്കുന്നതിനു മുൻപായി കൊതിതീരെ കാണണം സൂര്യനങ്ങനെ അക്കരെ താണ്ടുന്നത്.
വരണ്ടുണങ്ങുന്ന നാവിനെ വീണ്ടും വീണ്ടും നോവിക്കാതെ അവയ്ക്ക് ദാഹനീര് കൊടുക്കണം , നാളെയെന്തെന്നറിയാത്ത ലോകത്തിൽ .
ഇനിയുമിനിയും എഴുതി നിറയ്ക്കണം ,
പരുവപ്പെടാത്ത മനസ്സ് നമ്മോടിടയുന്ന നാളിനു മുൻപ് . Collab on this beautiful click by nipun dixit and sprinkle the magic of your words complimenting this beautiful canvas.

#CnC1600 (Please don't remove this hashtag. It's for us to discover your write-ups related to this wallpaper)

P.S. For submitting your clicks or illustrations use #MyCnC and tag us in your post. Please make sure to give the writers enough space & minimum noise to write on it, like this one. 

#ClicksNCanvas #yqbaba #cncnew    #YourQuoteAndMine
Collaborating with Clicks & Canvas