കാരണക്കാരൻ ഒരു പരിധി വരെ ഞാനും നീയും എല്ലാമല്ലേ Read On Caption ആ ചിത്രം കൺമുന്നിൽ നിന്നും മായുന്നില്ല കണ്ണടച്ച് ഉറങ്ങാനും കഴിയുന്നില്ല ഒരു കരച്ചിൽ എങ്ങുനിന്നോ കാതിൽ മുഴങ്ങുന്നു കാതങ്ങൾക്കപ്പുറത്തു നിന്നും കടലുകൾക്കപ്പുറത്തു നിന്നും ആ കരയിൽ നിന്നും നിങ്ങൾ കേൾക്കുന്നുണ്ടോ കരച്ചിൽ ഒന്നു ചെവിയോർത്തു നോക്കൂ