പ്രണയം ഭ്രാന്തായാൽ അവിടം സ്വാർത്ഥതയാൽ അന്ധത വ്യാപിക്കും ആ അന്ധത ആക്രമണങ്ങളില്‍ കലാശിച്ചേക്കാം🙏😊 അല്ലെ...എന്ത് തോന്നുന്നു.... പ്രണയം വിർയുമ്പോൾ പിന്നൊന്നും ചിന്തിക്കാറില്ല... എല്ലാം അവരിലൊതുങ്ങും..അവർ മാത്രമുള്ളൊരു ലോകം.... #lovequote #loversdiary #mythoughts #yqmalayalamquotes #kerala #sneham #ishtam #YourQuoteAndMine Collaborating with sakkir kavumpuram