പ്രണയവും വിരഹവും കണ്ണുനീരിൽ ചാലിച്ച് ചന്ദനത്തിന്റെ പവിത്രതയോടെ നിന്റെ തിരുനെറ്റിമേൽ ഞാൻ ലേപനം ചെയ്തീടാം. ജന്മജന്മാന്തരങ്ങൾ നീ എൻ ദേവനായ് വാഴുമോ ???? #yqdidi #yqquotes #yqmalayalam #yqmalayali #consolation #YourQuoteAndMine Collaborating with Janardhanan