ഇഹലോകവാസത്തിൽ ഏറ്റവും കൂടുതൽ സമ്മർദ്ദമനുഭവിക്കുന്നത് താനാണെന്ന് എൻ്റെ 'കുക്കർ ' അതല്ല ശരി ആ അനുഭവം തനിക്കു സ്വന്തമെന്ന് 'ഗ്യാസ് സിലിണ്ടർ '......... എന്തുകൊണ്ടോ മിക്സി ഇത്രായിട്ടും ഒന്നും മൊഴിഞ്ഞില്ല.......... #kitchenstories #kitchenquotes