Nojoto: Largest Storytelling Platform

യുഗങ്ങൾ പിറന്നിട്ടും ഇന്നും യുദ്ധം മണ്ണിനു വേണ്ടി

യുഗങ്ങൾ പിറന്നിട്ടും
ഇന്നും 
യുദ്ധം
മണ്ണിനു വേണ്ടിയാണ്
ചവിട്ടി താഴ്ത്തി 
ആറടി മണ്ണിലൊതുക്കാതെ 
മൂന്നടി മണ്ണെടുത്തുകൊൾക
മാവേലിക്കിനിയും
സ്വാഗതമോതാൻ
മാനവർ
ഈ മണ്ണിലിനിയും ജീവിക്കട്ടെ

- കണ്ണടക്കാരൻ 

  എല്ലാവർക്കും ഓണാശംസകൾ🌻🌸🌻 മാവേലിക്ക് ഒരു അടിപൊളി സ്വാഗതം #collab ചെയ്യൂ #സ്വാഗതം എന്ന ഹാഷ്ടാഗിനൊപ്പം🎉
#happyonam #yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali