Nojoto: Largest Storytelling Platform

ഒരാളുടെ കയ്യിൽ മാത്രം പന്തുള്ളപ്പോൾ, മറ്റെല്ലാവരും

ഒരാളുടെ കയ്യിൽ മാത്രം പന്തുള്ളപ്പോൾ, മറ്റെല്ലാവരും കൂടി നടത്തുന്ന നിരീക്ഷണവും, ചുവടുവയ്പും, ഒരുക്കിയെടുക്കുന്ന പ്രതിരോധവും, മുന്നേറ്റവും എല്ലാം കൂടി ചേരുമ്പോഴാണ്, ഓരോ കളിയും രൂപപ്പെടുന്നത്. ആർക്കും അധിക നേരം തനിച്ചു കളിക്കാനാകില്ല. ആർക്കും അധികനേരം നോക്കിനിൽക്കാനുമാകില്ല. എല്ലാവരുടെയും ജാഗ്രതയുള്ള ഇടപെൽ എപ്പോഴും അനിവാര്യം.  എല്ലാ കളികളും, ഈ പൊതു ധാരണ ആവശ്യപ്പെടുന്നു. ജീവിതവും അതു തന്നെയാണ് ആവശ്യപ്പെടുന്നത്...

©nabeelmrkl
  ജീവിതം ആവശ്യപ്പെടുന്നത് ....



#Football #morningquotes #nabeelmrkl #Inspiration #Life_experience #quoets #wordsforlife #nojtowriters #thoughts #treanding
nabeelcm9946

nabeelmrkl

Bronze Star
New Creator

ജീവിതം ആവശ്യപ്പെടുന്നത് .... #Football #morningquotes #nabeelmrkl #Inspiration #Life_experience #quoets #wordsforlife #nojtowriters thoughts #treanding #ചിന്തകൾ

271 Views