നിന്‍ വരികളെ എൻ ഈണങ്ങളിലൂടെ പാടി അതിരുകളില്ലാത്ത ആകാശ നീലിമതൻ വിഹായസ്സിലൂടെ പറന്നു നടക്കുവാൻ മോഹം വേണേൽ നിൻ കൈപിടിച്ച് ആ ആകാശത്തേക്ക് പറന്നുയരാം. അതുമൊരു മോഹം😁😷🤐🙏 #yqmalayali #yqmalayalam #yqpoem #malayalampoem #YourQuoteAndMine Collaborating with Raihana rayyu