Nojoto: Largest Storytelling Platform

അനാതിയായി തിമിർത്തു പെയ്യുന്ന ഈ പേമാരിയിൽ, ജീവവായു

അനാതിയായി തിമിർത്തു
പെയ്യുന്ന ഈ പേമാരിയിൽ,
ജീവവായുവിനായി കേഴുന്നു
മനുഷ്യവംശം..
മഹാവ്യാധിയിലൂടെ കടന്നുപോകുമ്പോൾ 
ബാക്കിയാവുക,
ഒരു പിടി
കണ്ണീരുപ്പു മാത്രം..!!

 #പേമാരിയും മഹാമാരിയും താണ്ഡവമാടികൊണ്ടിരിക്കുന്ന ഈ കാലം എന്റെ തൂലിക ചലിക്കാതിരിക്കുന്നതെങ്ങനെ, മനുഷ്യവംശത്തിലേ ഒരു കണ്ണി എന്ന നിലക്ക് എഴുതാതിരിക്കാൻ കഴിയുകില്ലാ.. നമ്മൾ എല്ലാം അതിജീവിക്കുക തന്നെ ചെയ്യും തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും#
#piccredittome
#പേമാരി
#മഹാമാരി
#മനുഷ്യൻ
#അതിജീവനം
💪💪💪✊️✊️✊️
⛈️⛈️⛈️⛈️⛈️⛈️