നിന്നിലേക്ക് ഒരു മഴയായ് പെയ്തിറങ്ങാൻ ഞാൻ കാത്തിരിക്കുന്നു സഖീ.... ആ മഴ നീ നനയുമ്പോൾ എൻ പ്രണയത്തെ ഒരു മഴത്തുള്ളി പോൽ ഞാൻ നിന്നിലേക്ക് പൊഴിക്കും.. ആ മഴത്തുള്ളിക്കും പറയാൻ ഉണ്ടാവും വാക്കുകൾ കോർത്തിണക്കിയ കഥ.... എന്റെ ഹൃദയത്തിൽ നിനക്കായ് കുറിച്ചു വെച്ച വരികൾ... നിന്നിലേക്ക് ആർത്തലച്ചു പെയ്തിറങ്ങുമ്പോൾ നീ അറിയും എൻ പ്രണയത്തിൻ തീവ്രതയെന്തന്ന്... എൻ പ്രണയത്തിന് മറ്റൊരുതലം ഉണ്ടെങ്കിൽ അത് നീ മാത്രമാണ്... നിനക്കായ് 🌧❤ #yqquotes #yqmalayalam #love #rain #pssquotes #മഴ #നിനക്കായ് #പ്രണയം