ചില സന്ദർഭങ്ങളിൽ ഒന്ന് മാറി നിന്നേ മതിയാകൂ.... മാറ്റം അനിവാര്യമാണ് ഞാനും മാറട്ടെ മാറി നിൽക്കട്ടെ കണ്ണടക്കാരന്റെ കണ്ണട കാണാനില്ല പിന്നെ ഞാനില്ലല്ലോ #yqmalayalam #changeisgood